ഉപയോക്താക്കൾ അറിയാതെ എയർടെൽ പേമെന്റ് ബാങ്കിലേക്കെത്തിയ 190 കോടി രൂപ യഥാർഥ അക്കൗണ്ടുകളിലേക്ക് മാറ്റി നല്കുമെന്ന് ഭാരതി എയർടെൽ.
ഉപയോക്താക്കൾ അറിയാതെ എയർടെൽ പേമെന്റ് ബാങ്കിലേക്കെത്തിയ 190 കോടി രൂപ യഥാർഥ അക്കൗണ്ടുകളിലേക്ക് മാറ്റി നല്കുമെന്ന് ഭാരതി എയർടെൽ.
മൊബൈൽ-ആധാർ ബന്ധനത്തിലൂടെ ഉപയോക്താക്കൾ അറിയാതെ എയർടെൽ പേമെന്റ് ബാങ്കിൽ അക്കൗണ്ട് രൂപീകരിച്ചതും എൽപിജി സബ്സിഡിയുൾപ്പെടെയുള്ള തുകകൾ ഈ എയർടെൽ പേമെന്റ് ബാങ്കിലേക്ക് പോകുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഭാരതി എയർടെലിനെയും എയൽടെൽ പേമെന്റ് ബാങ്കിനെയും ഇ-കെവൈസി (ഇലക്ട്രോണിക് നോ യുവർ കസ്റ്റമർ) പ്രവർത്തനങ്ങളിൽ നിന്ന് ശനിയാഴ്ച വിലക്കിയത്.

ഇതേ തുടർന്നാണ് പേമെന്റ് ബാങ്കിലെ അക്കൗണ്ടുകളിലെത്തിയ ഉപയോക്താക്കളുടെ സബ്സിഡി തുകകൾ പലിശ സഹിതം യഥാർഥ അക്കൗണ്ടുകളിലേക്ക് മാറ്റി നല്കാമെന്ന് നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയെ (എൻപിസിഐ) എയർടെൽ അറിയിച്ചത്.
പുതിയ കണക്ഷനുകൾ ആരംഭിക്കുന്നതിന് ആധാർ വിവരങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് എയർടെലിന് താത്കാലികമായി വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
