സ്വ‍ർണ വില വീണ്ടും ഇടിഞ്ഞു

നാല് ദിവസത്തെ ഉയ‍ർച്ചയ്ക്ക് ശേഷം സ്വ‍ർണ വിലയിൽ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 21,240 രൂപയ്ക്കാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാല് ദിവസത്തെ ഉയ‍ർച്ചയ്ക്ക് ശേഷം സ്വ‍ർണ വിലയിൽ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 21,240 രൂപയ്ക്കാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഇന്നലെ പവന് ഇന്ന് 80 രൂപ കൂടി 21,360 രൂപയ്ക്കാണ് വ്യാപാരം നടന്നത്.

കഴിഞ്ഞ ആഴ്ച്ച കുത്തനെ ഇടിഞ്ഞ സ്വർണ വിപണിയിൽ ഈ ആഴ്ച്ച നേരിയ വർദ്ധനവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇന്നലെ 80 രൂപ കൂടിയെങ്കിലും ഇന്ന് വീണ്ടും 120 രൂപ കുറയുകയായിരുന്നു.

സ്വ‍ർണ വില വീണ്ടും ഇടിഞ്ഞു

കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കും ഈ മാസം സ്വ‍ർണ വ്യാപാരം നടന്നിരുന്നു. പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. കഴിഞ്ഞ ആഴ്ച്ചയാണ് വില ഇത്രയും കുറഞ്ഞത്. ജൂലൈയിലാണ് ഇതിന് മുന്‍പ് സ്വർണ വില ഇത്രയും കുറയുന്നത്.

ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് 21,920 രൂപയാണ്. ഡിസംബർ ആദ്യ വാരമാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

malayalam.goodreturns.in

English summary

Today's gold price

gold price decreased 120 rupees.
Story first published: Friday, December 22, 2017, 15:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X