ഇന്ത്യക്കാ‍‍ർക്ക് ആദായ നികുതി അടയ്ക്കാൻ മടി

2015-16 സാമ്പത്തിക വ‍ർഷത്തിൽ ആദായ നികുതി അടച്ചത് വെറും രണ്ട് കോടി ഇന്ത്യക്കാ‍‍ർ മാത്രം. മൊത്തം ജനസംഖ്യയുടെ വെറും 1.7 ശതമാനം മാത്രമാണിത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2015-16 സാമ്പത്തിക വ‍ർഷത്തിൽ ആദായ നികുതി അടച്ചത് വെറും രണ്ട് കോടി ഇന്ത്യക്കാ‍‍ർ മാത്രം. മൊത്തം ജനസംഖ്യയുടെ വെറും 1.7 ശതമാനം മാത്രമാണിത്. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആദായ നികുതി റിട്ടേൺ സമ‍ർപ്പിക്കേണ്ടവരുടെ എണ്ണം മുൻ വർഷത്തേക്കാൾ കൂടിയെങ്കിലും നികുതി അടച്ചവരുടെ എണ്ണം വളരെ കുറവാണ്. 3.65 കോടിയായിരുന്നു 2014-2015 സാമ്പത്തിക വ‍ർഷത്തിൽ നികുതി അടയ്ക്കേണ്ടവരുടെ എണ്ണം.

ഇന്ത്യക്കാ‍‍ർക്ക് ആദായ നികുതി അടയ്ക്കാൻ മടി

2015-16ൽ ഇത് 4.07 കോടിയായി ഉയർന്നു. എന്നാൽ 2.06 കോടി പേർ മാത്രമാണ് ആദായ നികുതി റിട്ടേൺ സമ‍‍‍ർപ്പിച്ചിട്ടുള്ളൂ.

നിലവിൽ 2.5 ലക്ഷത്തിന് മുകളിൽ വാ‍ർഷിക വരുമാനം ലഭിക്കുന്നവർക്ക് മാത്രമാണ് നികുതി നൽകേണ്ടത്. 2014-15 സാമ്പത്തിക വർഷത്തിൽ 3.65 കോടി പേ‍ർ നികുതി റിട്ടേൺ സമ‍ർപ്പിച്ചെങ്കിലും 1.37 കോടിയോളം പേ‍ർ 2.5 ലക്ഷം എന്ന പരിധിക്ക് താഴെയുള്ളവകരായിരുന്നു.

malayalam.goodreturns.in

English summary

Only 1.7% Indians paid income tax in AY 2015-16: Official data

Just over 2 crore Indians, or 1.7% of the total population, paid income tax in the assessment year (AY) 2015-16, according to data released by the Income Tax (I-T) department.
Story first published: Tuesday, December 26, 2017, 11:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X