ക്രൂഡ് ഓയിൽ വിലയിൽ വൻ വർദ്ധനവ്

ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ വൻ വർദ്ധനവ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ വൻ വർദ്ധനവ്. ലിബിയയിൽ ക്രൂഡ് ഓയിൽ പൈപ്പ് ലൈനിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്നാണ് വില കുത്തനെ ഉയർന്നത്.

ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ 67 ഡോളറിന് മുകളിലായിരുന്നു. 2015 ജൂണിലാണ് മുമ്പ് ഇതിലും വില ഉയർന്നിട്ടുള്ളത്. പൊട്ടിത്തെറി നടന്നതിനാൽ ലിബിയയിൽ നിന്ന് പ്രതിദിനം 90000 ബാരൽ ക്രൂഡ് ഓയിലിന്റെ കുറവുണ്ടാകും.

ക്രൂഡ് ഓയിൽ വിലയിൽ വൻ വർദ്ധനവ്

ഇത് വിപണിയിൽ ലഭ്യത കുറവുണ്ടാക്കുന്നതിനാലാണ് വില ഇത്രയും ഉയർന്നത്. കഴിഞ്ഞ വർഷം ഇതേ സമയം ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറഞ്ഞിരുന്നു.

വില പിടിച്ചു നിർത്താൻ ഉത്പാദനം കുറയ്ക്കുകയാണ് അന്ന് ചെയ്തത്. എന്നാൽ വില ഇനിയും കൂടാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

malayalam.goodreturns.in

English summary

Oil falls from 2015 highs as rally falters

Oil prices dipped on Wednesday, as a rally ran out of momentum a session after crude hit a near 2-1/2-year high on supply outages in Libya and the North Sea.
Story first published: Thursday, December 28, 2017, 14:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X