വിസ്താര അന്താരാഷ്ട്ര സർവീസിന് ഒരുങ്ങുന്നു

ടാറ്റ സൺസ്, സിംഗപ്പൂർ എയർലൈൻസ് എന്നിവയുടെ സംയുക്ത സംരംഭമായ വിസ്താര എയ‍ർലൈൻസ് അന്താരാഷ്ട്ര സർവ്വീസിനൊരുങ്ങുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റ സൺസ്, സിംഗപ്പൂർ എയർലൈൻസ് എന്നിവയുടെ സംയുക്ത സംരംഭമായ വിസ്താര എയ‍ർലൈൻസ് അന്താരാഷ്ട്ര സർവ്വീസിനൊരുങ്ങുന്നു. ഈ വർഷം രണ്ടാം പകുതിയോടെയാകും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുക.

കൂടാതെ അടുത്ത മാസം മുതൽ വിസ്താര ചെന്നൈയിൽ നിന്ന് ആഭ്യന്തര സർവ്വീസുകൾ തുടങ്ങുകയും ചെയ്യും. ഫെബ്രുവരി 15 മുതലാണ് സർവീസ് ആരംഭിക്കുക.

വിസ്താര അന്താരാഷ്ട്ര സർവീസിന് ഒരുങ്ങുന്നു

മേയ് മാസത്തോടെ ഫ്ലൈറ്റുകളുടെ എണ്ണം 22 ആക്കിയതിന് ശേഷമാകും അന്താരാഷ്ട്ര സർവ്വീസ് ആരംഭിക്കുന്നത്. ആഭ്യന്തര സർവ്വീസ് വിപുലീകരിക്കുന്നതിനാകും പ്രാഥമിക പരിഗണന നൽകുന്നതെന്ന് എയ‍ർലൈൻസ് അധികൃതർ അറിയിച്ചു.

2015 ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പ്, സിംഗപ്പൂർ എയർലൈൻസ് എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായ വിസ്താര പ്രവർത്തനം ആരംഭിച്ചത്. വിസ്താരയുടെ 51 ശതമാനം ഓഹരികള്‍ ടാറ്റ സണ്‍സിന്റെയും 49 ശതമാനം ഓഹരികള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ഉടമസ്ഥതയിലാണ്. ഡല്‍ഹി ആസ്ഥാനമായാണ് കമ്പനി പ്രവ‍ർത്തിക്കുന്നത്.

English summary

Vistara Set To Fly In Global Skies Later This Year

Vistara, the joint venture passenger carrier of Tata Sons and Singapore Airlines, plans to commence international operations from the second half of 2018 and will add Chennai to its growing domestic network from next month.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X