ബിറ്റ്‍കോയിനും എത്തിറിയത്തിനും കനത്ത ഇടിവ്

ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള പ്രമുഖ ക്രിപ്റ്റോ കറൻസികളുടെ വിലയിൽ കനത്ത ഇടിവ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള പ്രമുഖ ക്രിപ്റ്റോ കറൻസികളുടെ വിലയിൽ കനത്ത ഇടിവ്. ബിറ്റ്കോയിൻ, എത്തിറിയം, ലൈറ്റ്‍കോയിൻ എന്നിവയുടെ മൂല്യമാണ് കുത്തനെ ഇടിഞ്ഞത്.

 

വിപണിയിലുള്ള ഏറ്റവും മികച്ച 20 ക്രിപ്റ്റോകറൻസികളുടെയും മൂല്യം 24 മണിക്കൂറിനുള്ളിൽ രണ്ടക്കം വരെയാണ് ഇടിഞ്ഞത്. ഉദാഹരണത്തിന് റൈപ്പിളിന്റെ മൂല്യത്തിൽ 19 ശതമാനവും ബിറ്റ്കോയിൻ ക്യാഷ് 13 ശതമാനവും അയോട്ട 20 ശതമാനവും മോണിറോ 15 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 
ബിറ്റ്‍കോയിനും എത്തിറിയത്തിനും കനത്ത ഇടിവ്

ബിറ്റ്കോയിൻ 17 ശതമാനവും എത്തിറിയം 13 ശതമാനവും ലൈറ്റ്കോയിൻ 14 ശതമാനവുമാണ് ഇടിഞ്ഞിരിക്കുന്നത്. ക്രിപ്റ്റോകറൻസി ഇടപാടു നടത്തുന്നവർ ഉടൻ തന്നെ പേരു വിവരങ്ങൾ വെളിപ്പെടുത്തണമെന്നും അല്ലാത്തപക്ഷം കനത്ത പിഴ ഈടാക്കുമെന്ന കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ പ്രഖ്യാപിച്ചിരുന്നു.

ഇതിനെ തുടർന്ന് ക്രിപ്റ്റോ കറൻസി ഇടപാടുകൾ വിലക്കുമെന്നും എക്സ്ചേഞ്ചുകൾ അടച്ചു പൂട്ടുമെന്നും വാർത്തകൾ വ്യാപകമായതിനെ തുട‍ർന്നാണ് മൂല്യത്തിൽ ഇടിവ് കണ്ടു തുടങ്ങിയത്.

malayalam.goodreturns.in

English summary

Bitcoin and ethereum suffered massive drops, but many cryptocurrencies are faring even worse

Most major digital currencies sold off sharply on Tuesday, but the declines in bitcoin, ethereum and litecoin prices weren't as bad as much of the rest of the market.
Story first published: Wednesday, January 17, 2018, 16:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X