ബജറ്റ് 2018: ബാങ്കിം​ഗ് മേഖലയുടെ ബജറ്റ് പ്രതീക്ഷകൾ

ബജറ്റിൽ ബാങ്കിംഗ് മേഖലയിൽ നടത്താനിരിക്കുന്ന മാറ്റങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോട്ടു നിരോധനത്തിന് ശേഷം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന മേഖലയാണ് ബാങ്കിം​ഗ് മേഖല. അതുകൊണ്ട് തന്നെ ബജറ്റില്‍ ഈ മേഖലയിൽ കൂടുതൽ പരിഷ്കരണ നടപടികൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ.

 

പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് പച്ചക്കൊടി കാട്ടുന്ന പ്രഖ്യാപനം ധനമന്ത്രി അരുണ്‍ജയ്റ്റ്ലിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് ചിലരുടെ വിലയിരുത്തൽ. കൂടാതെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

 
ബജറ്റ് 2018: ബാങ്കിം​ഗ് മേഖലയുടെ ബജറ്റ് പ്രതീക്ഷകൾ

ഇന്ദ്ര ധനുസ് പദ്ധതിയിലൂടെ പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന ആവശ്യവും ഉയ‍ർന്നിട്ടുണ്ട്. ഭവന വായ്പയ്ക്ക് പലിശ നിരക്ക് കുറയ്ക്കുകയെന്ന ഉപഭോക്താക്കളുടെ ആവശ്യത്തിനും ഇക്കുറി പച്ചക്കൊടി ലഭിക്കാനും സാധ്യതയുണ്ട്.

വായ്പയുടെ ചെറിയ ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിക്കുക എന്ന പദ്ധതി നിലവിലുണ്ടെന്നും ഇത് വിപുലീകരിക്കാൻ സാധ്യതയുണ്ടെന്നും ബിസിനസ് ടുഡേ സീനിയര്‍ എഡിറ്റര്‍ സോട്ട് ജോസി മാത്യു പറഞ്ഞു.

malayalam.goodreturns.in

English summary

Budget 2018 expectations of banking sector

Budget 2018 is round the corner and with this everyone – from the common man to big corporates – is busy preparing one’s Budget wishlist. Like others, the State Bank of India (SBI) also has its own expectations from the upcoming Union Budget and Finance Minister Arun Jaitley.
Story first published: Monday, January 22, 2018, 15:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X