തൊഴിലില്ലായ്മ: മോദി സർക്കാരിന്റെ മറുപടി എന്ത്?

ഇന്ത്യയിലെ ബജറ്റ് പ്രതീക്ഷകൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. അവതരിപ്പിക്കാനിരിക്കുന്ന യൂണിയൻ ബജറ്റിൽ ഇത് സംബന്ധിച്ച് എന്തെങ്കിലും ഇളവുകൾ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നറിയാൻ കാത്തിരിക്കുന്നവർ നിരവധിയാണ്.

കൂടാതെ എൻഡിഎ സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു തൊഴിലില്ലായ്മ കുറയ്ക്കും എന്നത്. പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള സർക്കാരിന്റെ അവസാന ബജറ്റായതിനാൽ തന്നെ ജനങ്ങൾ കൂടുതൽ പ്രതീക്ഷയിലാണ്.

തൊഴിലില്ലായ്മ: മോദി സർക്കാരിന്റെ മറുപടി എന്ത്?

കോർപറേറ്റ് ടാക്സ് കുറച്ചാൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ കമ്പനികളുടെ കോർപ്പറേറ്റ് ടാക്സ് 30 ശതമാനമാണ്. ഇത് അഞ്ച് ശതമാനം കുറച്ച് 25 ശതമാനമാക്കി മാറ്റാൻ കേന്ദ്ര സര്‍ക്കാർ നീക്കമുണ്ടെന്നാണ് വിലയിരുത്തൽ.

100 കോടി രൂപ മുതല്‍ 500 കോടി രൂപ വരെ വാര്‍ഷിക വിറ്റു വരവുള്ള കമ്പനികള്‍ക്കാണ് നികുതിയിളവ് ബാധകമാകുക. കോർപ്പറേറ്റ് നികുതികൾ കുറയ്ക്കണമെന്നും മറ്റ് രാജ്യങ്ങളിൽ കോർപ്പറേറ്റ് നികുതി കുറയ്ക്കുമ്പോഴും ഇന്ത്യയിൽ ഏറ്റവും കൂടിയ നികുതിയാണ് ഈടാക്കുന്നതെന്നും മുമ്പ് ആരോപണങ്ങൾ ഉയർന്നിരുന്നു.

malayalam.goodreturns.in

English summary

Union Budget 2018: This Can Be Modi Govt's Answer To Your Unemployment Problem

Of the many concerns of the larger public base of India, employment generation is one amongst the most important. And to address the issue, in the last budget 2017, the Modi govt did touched upon the crucial corporate tax which currently stands highest of the many other countries @ statutory rate of 34.61%. In its budget three years ago, there was a sentiment of corporate tax being decreased to 25% but no action was taken.
Story first published: Wednesday, January 24, 2018, 15:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X