ബജറ്റ് ദിനത്തിലെ ഓഹരി വിപണി പ്രതീക്ഷകൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്രബജറ്റ് പ്രഖ്യാപിക്കുന്ന ഫെബ്രുവരി ഒന്നിനായി കാത്തിരിക്കുകയാണ് ഓഹരി വിപണി. ജനുവരിയിൽ വിപണി ഏറ്റവും വലിയ കുതിച്ചു ചാട്ടത്തിന് സാക്ഷ്യം വഹിച്ചിരുന്നു. നിഫ്റ്റി 5.6 ശതമാനവും ബാങ്ക് നിഫ്റ്റി 7.6 ശതമാനവും നേട്ടമാണ് ഉണ്ടാക്കിയത്.

 

പ്രഖ്യാപനങ്ങള്‍ വിപണിയില്‍ പ്രതിഫലിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ബജറ്റില്‍ വന്‍കിട ബിസിനസുകാര്‍ക്ക് കാര്യമായ സഹായമുണ്ടായാൽ അത് വിപണിയിലും ബാധിക്കും.

ബജറ്റ് ദിനത്തിലെ ഓഹരി വിപണി പ്രതീക്ഷകൾ

കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാൻ ധനമന്ത്രി തയ്യാറായേക്കുമെന്നാണ് സൂചന. നിലവില്‍ ലോകത്തേറ്റവും കൂടിയ കോര്‍പ്പറേറ്റ് നികുതിയുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ കോര്‍പ്പറേറ്റ് നികുതി 30 ശതമാനമാണ്. ഇതിനൊപ്പം മറ്റ് ചാര്‍ജുകള്‍ കൂടി വരുമ്പോള്‍ ഇത് 34.5 ശതമാനമാകും.

ഇന്ത്യന്‍ നിര്‍മിതമായ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, ആരോഗ്യസംരക്ഷ ഉല്‍പന്നങ്ങള്‍, ഭക്ഷണപദാര്‍ഥങ്ങള്‍, എന്നിവയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നും സൂചനയുണ്ട്. ഇത് വിപണിയ്ക്ക് ​ഗുണകരമായേക്കും.

malayalam.goodreturns.in

English summary

Don’t know where market will drift on Budget Day? Deploy Modified Put Butterfly Spread

January series ended with a big jump as benchmark Indices scaled to all-time highs. The Nifty gained 5.6 percent while Bank Nifty gained 7.6 percent viz-a-viz last monthly expiry.
Story first published: Saturday, January 27, 2018, 13:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X