ഓഹരി വിപണി റെക്കോർഡോടെ ക്ലോസ് ചെയ്തു

2018-19 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക സര്‍വെ പുറത്തു വന്നതിനെ തുടര്‍ന്ന് ഓഹരി സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018-19 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക സര്‍വെ പുറത്തു വന്നതിനെ തുടര്‍ന്ന് ഓഹരി സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കി. അടുത്ത സാമ്പത്തിക വർഷം ജിഡിപി നിരക്ക് 7.0 മുതൽ 7.5 ശതമാനം വരെ വളര്‍ച്ച നേടുമെന്ന സാമ്പത്തിക സര്‍വ്വേ റിപ്പോർട്ടിനെ തുടർന്നാണിത്.

 

സെന്‍സെക്‌സ് 232.81 പോയന്റ് നേട്ടത്തില്‍ 36,283.25ലും നിഫ്റ്റി 60.70 പോയന്റ് ഉയര്‍ന്ന് 11,130.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 956 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1880 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

 
ഓഹരി വിപണി റെക്കോർഡോടെ ക്ലോസ് ചെയ്തു

ബജറ്റിൽ പ്രതീക്ഷയ്ക്ക് വകയുള്ള മേഖലകളിലാണ് നിക്ഷേപക‍ർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിമന്റ്, ഇൻഫ്രാസ്ട്രക്ചർ, എഫ്എംസിജി, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ബജറ്റ് വകയിരുത്തൽ ഉണ്ടാകുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

malayalam.goodreturns.in

English summary

Closing bell: Sensex, Nifty at fresh record close

Benchmark indices ended at fresh record closing highs, though wiped out half of gains in last hour of trade.
Story first published: Monday, January 29, 2018, 16:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X