ബജറ്റ് 2018: കൂടുതൽ തുക ചെലവഴിക്കാൻ സാധ്യതയുള്ള പദ്ധതികൾ

യൂണിയൻ ബജറ്റിൽ ചില പദ്ധതികൾക്ക് കൂടുതൽ തുക ചെലവഴിക്കാൻ സാധ്യതയുണ്ടെന്ന് സൂചന.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത ദിവസം ധനമന്ത്രി അരുൺ ജയ്റ്റ്ലി അവതരിപ്പിക്കാനിരിക്കുന്ന യൂണിയൻ ബജറ്റിൽ ചില പദ്ധതികൾക്ക് കൂടുതൽ തുക ചെലവഴിക്കാൻ സാധ്യതയുണ്ടെന്ന് സൂചന.

 

മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയിമെന്റ് ഗ്യാരണ്ടി ആക്ട്, സ്കിൽ അക്വിസിഷൻ ആൻഡ് നോളജ് അവെയർനെസ് ഫോർ ലൈവ്‍ലിഹുഡ് പ്രൊമോഷൻ പ്രോ​ഗ്രാം, ഭാരത് നെറ്റ്, പ്രധാൻ മന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികൾക്കാകും കൂടുതൽ ഫണ്ട് വകയിരുത്തുക. ഗ്രാമീണ വികസനം, കൃഷി, തൊഴിൽ എന്നിവ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമാക്കിയുള്ള പദ്ധതികളാണിവ.

 
ബജറ്റ് 2018: കൂടുതൽ തുക ചെലവഴിക്കാൻ സാധ്യതയുള്ള പദ്ധതികൾ

കഴിഞ്ഞ വർഷം മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയിമെന്റ് ഗ്യാരണ്ടി ആക്ട് പദ്ധതിക്ക് 48,000 കോടി രൂപ വകയിരുത്തിയിരുന്നു. കൂടാതെ ഭാരത് നെറ്റ് പദ്ധതിയ്ക്കായി 10,000 കോടി രൂപയും പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്കായി 23,000 കോടി രൂപയും നീക്കി വച്ചിരുന്നു.

ഇത്തവണയും വിവിധ പദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. ഗുഡ്സ് ആൻഡ് സർവ്വീസ് ടാക്സ് (ജിഎസ്ടി) നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യ ബജറ്റാണ് ഇത്തവണത്തേത്.

malayalam.goodreturns.in

English summary

Budget 2018: A look at schemes that the Modi govt inherited and improved

Finance minister Arun Jaitley will be presenting the all-important Union Budget 2018-19 on Thursday with an eye toward the general elections scheduled to take place next year.
Story first published: Tuesday, January 30, 2018, 16:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X