വൻകിട കമ്പനികൾക്ക് ആശ്വാസം; ബജറ്റിൽ കോർപ്പറേറ്റ് നികുതി കുറയ്ക്കാൻ സാധ്യത

വന്‍കിട കമ്പനികളുടെ കോര്‍പ്പറേറ്റ് ടാക്‌സ് കുറയ്ക്കാൻ സാധ്യത.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വന്‍കിട കമ്പനികളുടെ കോര്‍പ്പറേറ്റ് ടാക്‌സ് കുറയ്ക്കാൻ സാധ്യത. അടുത്ത ദിവസം അവതരിപ്പിക്കുന്ന യൂണിയൻ ബജറ്റിൽ ഇതു സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന.

നിലവിൽ കമ്പനികളുടെ കോർപ്പറേറ്റ് ടാക്സ് 30 ശതമാനമാണ്. ഇത് അഞ്ച് ശതമാനം കുറച്ച് 25 ശതമാനമാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. 100 കോടി രൂപ മുതല്‍ 500 കോടി രൂപ വരെ വാര്‍ഷിക വിറ്റു വരവുള്ള കമ്പനികള്‍ക്കാണ് നികുതിയിളവ് ബാധകമാകുക.

ബജറ്റിൽ കോർപ്പറേറ്റ് നികുതി കുറയ്ക്കാൻ സാധ്യത

മറ്റ് രാജ്യങ്ങളിൽ കോർപ്പറേറ്റ് നികുതി കുറയ്ക്കുമ്പോഴും ഇന്ത്യയിൽ ഏറ്റവും കൂടിയ നികുതിയാണ് ഈടാക്കുന്നത്. മറ്റു പ്രധാന ഏഷ്യൻ സമ്പദ്വ്യവസ്ഥകളിലെ നിരക്കുകളേക്കാൾ വളരെ കൂടുതലാണ് ഇന്ത്യയിലെ കോർപറേറ്റ് നികുതി.

അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പുളള ജയ്റ്റ്ലിയുടെ അവസാനത്തെ ബജറ്റ് അവതരണമായതിനാൽ കോ‍ർപ്പറേറ്റ് നികുതിയിൽ കുറവു വരുത്തുമെന്ന പ്രതീക്ഷയിലാണ് ബിസിനസുകാ‍‍ർ.

malayalam.goodreturns.in

English summary

Budget 2018: Why government may not tinker with corporate tax rate

This is one promise that the current government will be hard-pressed to keep. In Budget 2015, Finance Minister Arun Jaitley had proposed to cut the corporate tax rate to 25% over a four year period, bringing it closer to Asia's average corporate tax of 21.91% at the time.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X