ഒല കാർ സേവനം ഇനി വിദേശത്തും

ഒല വിദേശത്തും സേവനമാരംഭിക്കുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാക്സി സേവന രം​ഗത്തെ പ്രമുഖരായ ഒല വിദേശത്തും സേവനമാരംഭിക്കുന്നു. നിലവിൽ വിദേശ രാജ്യങ്ങളിലുള്ള ഊബർ, ദീദി, ലിഫ്റ്റ്, ഗ്രാബ് തുടങ്ങിയവരാണ് ഒലയുടെ മുഖ്യ എതിരാളികൾ.

 

ഓസ്ട്രേലിയൻ നഗരങ്ങളായ സിഡ്നി, മെൽബൺ, പെർത്ത് എന്നിവിടങ്ങളിൽ ഒല ഡ്രൈവർമാർക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം ആദ്യ പകുതി തന്നെ ഒല ഓസ്ട്രേലിയയിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം.

 
ഒല കാർ സേവനം ഇനി വിദേശത്തും

ഡ്രൈവർമാരിൽ നിന്ന് 7.5 ശതമാനം കമ്മീഷൻ ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം. ഇത് ഊബർ, ടാക്സിഫൈ എന്നിവ ഈടാക്കുന്ന കമ്മീഷനേക്കാൾ കുറവാണ്. ഇത് മറ്റ് കമ്പനികൾക്ക് തലവേദനയാകാൻ സാധ്യതയുണ്ട്. ഊബർ 25 ശതമാനവും ടാക്സിഫൈ 15 ശതമാനവും കമ്മീഷനാണ് നിലവിൽ ഈടാക്കുന്നത്.

110 നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഒലയ്ക്ക് 125 മില്യൺ ഉപഭോക്താക്കളാണ് ഇന്ത്യയിൽ ഉള്ളത്. ഊബർ ഇന്ത്യയിൽ 30 നഗരങ്ങളിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഓസ്ട്രേലിയയിൽ ഊബറിനാണ് മേൽക്കൈയുള്ളത്.

malayalam.goodreturns.in

English summary

Ola wants a slice of global ride-hailing market, too

As Uber, Didi, Lyft and Grab battle one another for slice of the world’s ride-hailing market, they now have a new competitor to worry about: Ola. Ola, which holds the tentpole position in India’s ride-hailing market, said on Tuesday it has started to accept registration from drivers in Australian cities Sydney, Melbourne, and Perth, and will make its service available in the country in early 2018.
Story first published: Tuesday, January 30, 2018, 15:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X