കേന്ദ്ര ബജറ്റ് ഇന്ന്; ബജറ്റ് പ്രസംഗം രാവിലെ പതിനൊന്നിന് ആരംഭിക്കും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എൻഡിഎ സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റു പ്രസംഗം ആരംഭിക്കും.

 

ജി.എസ്.ടി. നടപ്പായതിനുശേഷമുള്ള ആദ്യത്തെ ബജറ്റാണിത്. കൂടാതെ റെയിൽവേ ബജറ്റും യൂണിയൻ ബജറ്റുമായി ചേ‍ർത്താണ് അവതരിപ്പിക്കുന്നത്.

കേന്ദ്ര ബജറ്റ് ഇന്ന്; ബജറ്റ് പ്രസംഗം രാവിലെ പതിനൊന്നിന്

പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റ് സാധാരണയായി വോട്ട് ഓൺ അക്കൗണ്ട് ആണ്. അതുകൊണ്ട് തന്നെ ഇത്തവണ കൂടുതൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ആദായ നികുതിയിൽ ഇളവ്, നികുതി സ്ലാബിലെ ചില മാറ്റങ്ങൾ തുടങ്ങിയവയാണ് ബജറ്റിൽ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ. വനിതാ ക്ഷേമ പദ്ധതികൾ, യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ തുടങ്ങിയവ സംബന്ധിച്ച നിർദേശങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. പെട്രോൾ, ഡീസൽ എന്നിവ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തണമെന്ന നിർദേശവും സജീവമാണ്.

malayalam.goodreturns.in

English summary

Arun Jaitley's Last Big Budget Before 2019 Polls

Finance Minister Arun Jaitley will present the Union Budget 2018 at 11 am today, the last full-year Budget before the 2019 general elections.
Story first published: Thursday, February 1, 2018, 9:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X