ബജറ്റ് 2018: പ്രതീക്ഷകൾ ഇങ്ങനെ...

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്രബജറ്റ് അവതരിപ്പിക്കാൻ ഏതാനും മണിക്കൂറുകൾ ബാക്കി നിൽക്കെ, ധനമന്ത്രി അരുൺ ജയ്റ്റിലിയുടെ പെട്ടിക്കുള്ളിൽ എന്തൊക്കെ പ്രഖ്യാപനങ്ങളാകും ഉണ്ടാകുക എന്നാണ് പൊതുജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

 
ബജറ്റ് 2018: പ്രതീക്ഷകൾ ഇങ്ങനെ...

താഴെ പറയുന്നവയാണ് ജനങ്ങളുടെ ചില പ്രതീക്ഷകൾ...

 • കോർപ്പറേറ്റ് നികുതി കുറയ്ക്കാൻ സാധ്യത
 • കർഷക, യുവാക്കൾ, വനിതകൾ എന്നിവർക്ക് കൂടുതൽ പരിഗണന
 • ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകും
 • നികുതി ഇളവിനുള്ള നിക്ഷേപങ്ങളുടെ പരിധി കുറയ്ക്കാൻ സാധ്യത
 • കൂടുതൽ വനിതാക്ഷേമ പദ്ധതികൾക്ക് സാധ്യത
 • ഓഹരി വിപണിയിൽ നികുതിയിൽ മാറ്റം വരുത്താൻ സാധ്യത
 • എക്സൈസ് തീരവയിൽ ഇളവിന് സാധ്യത
 • പെട്രോൾ വില കുറയ്ക്കാൻ സാധ്യത
 • ഇടത്തരക്കാർക്ക് ആദായ നികുതിയിൽ ഇളവ് നൽകാൻ സാധ്യത
 • ബോണ്ടുകളിൽ നിക്ഷേപിക്കുന്നവർക്ക് ഇളവ് ലഭിച്ചേക്കും
 • കാർഷിക വായ്പകൾ എഴുതി തള്ളാൻ സാധ്യത
 • ദേശീയതലത്തിൽ കടാശ്വാസ പദ്ധതിക്ക് സാധ്യത
 • സ്റ്റാർട്ട് അപ് ഇന്ത്യ, സ്കിൽ ഇന്ത്യ പദ്ധതികൾക്ക് കൂടുതൽ നിക്ഷേപങ്ങൾക്ക് സാധ്യത
malayalam.goodreturns.in

English summary

Budget 2018: Here's what to expect when FM Arun Jaitley opens his briefcase

The last full-fledged budget of the Narendra Modi-led government and the first one after GST rollout is much anticipated.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X