ബജറ്റ് അവതരണ സമയം കുറയാൻ സാധ്യത

ഇത്തവണ ബജറ്റ് അവതരണ സമയം കുറയാൻ സാധ്യത.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ ബജറ്റാണ് ഇത്തവണത്തേത്. അതുകൊണ്ട് തന്നെ ഇത്തവണ ബജറ്റ് അവതരണ സമയം കുറയാൻ സാധ്യതയുണ്ട്. കാരണം ഭൂരിഭാഗം വസ്തുക്കളുടെയും സേവനങ്ങളുടെയും നികുതി നിശ്ചയിക്കുന്നത് ജിഎസ്ടി കൗൺസിലാണ്.

ബജറ്റിന്റെ ആദ്യ ഭാ​ഗത്തിൽ പുതിയ പദ്ധതികളെക്കുറിച്ചാണ് വ്യക്തമാക്കുക. രണ്ടാം ഭാ​ഗത്തിൽ മാത്രമാണ് നികുതി നിർദ്ദേശങ്ങൾ വരുന്നത്. ജിഎസ്ടി നടപ്പിലാക്കിയതോടെ പ്രാധനമായും നാല് നികുതികൾ മാത്രമേ രണ്ടാം ഭാ​ഗത്തിൽ ച‍ർച്ച ചെയ്യൂ.

ബജറ്റ് അവതരണ സമയം കുറയാൻ സാധ്യത

ആദായ നികുതി, കോർപ്പറേറ്റ് നികുതി, എക്സൈസ് തീരുവ, കസ്റ്റംസ് തീരുവ എന്നിവയാണ് ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യതയുള്ള പ്രധാന നാല് നികുതികൾ.

ഇതിൽ തന്നെ എക്സൈസ് തീരുവയിലാകും നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുക. ഇതിന് കാരണം പെട്രോൾ, ഡീസൽ വിലയിലെ വർദ്ധനവ് തന്നെയാണ്. പെട്രോളിന്റെ എക്സൈസ് തീരുവ കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. ഇതിനായി പെട്രോളിയം മന്ത്രാലയം ധനമന്ത്രാലത്തിന് കത്തയച്ചിരുന്നു.

malayalam.goodreturns.in

English summary

Jaitley's last full Budget to be different due to GST

The last full Union Budget to be presented by Finance Minister Arun Jaitley in the forthcoming session of Parliament beginning on Monday will be unlike his previous four such exercises because of the complete overhaul of the indirect tax regime effected by implementing the Goods and Services Tax (GST) last year.
Story first published: Thursday, February 1, 2018, 11:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X