ആധാ‌ർ കാ‍ർഡ് അപ്ഡേറ്റ് ചെയ്യാൻ അവസാന തീയതിയില്ല

ആധാർ കാ‍‍‍ർഡ് അപ്ഡേറ്റ് ചെയ്യാനോ പുതിയ കാ‍ർഡുകൾ എടുക്കാനോ അവസാന തീയതി ഇല്ലെന്ന് യൂണിക്ക് ഐഡ‍ന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാർ കാ‍‍‍ർഡ് അപ്ഡേറ്റ് ചെയ്യാനോ പുതിയ കാ‍ർഡുകൾ എടുക്കാനോ അവസാന തീയതി ഇല്ലെന്ന് യൂണിക്ക് ഐഡ‍ന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. സോഷ്യൽ മീഡിയയിൽ ചില വ്യാജ പ്രചരണങ്ങൾ നടന്നതിനെ തുട‍ർന്നാണ് യുഐഡിഎഐ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും യുഐഎഡിഐ പറഞ്ഞു.

ആധാർ എൻറോൾമെന്റ് അല്ലെങ്കിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി വ്യക്തികൾക്ക് എപ്പോൾ വേണമെങ്കിലും ആധാ‍‍‍ർ കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണ്. ബാങ്ക് ശാഖകളിലും പോസ്റ്റ് ഓഫീസുകളിലും ഇപ്പോൾ ആധാർ എടുക്കാനോ പുതിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനോ സാധിക്കും.

ആധാ‌ർ കാ‍ർഡ് അപ്ഡേറ്റ് ചെയ്യാൻ അവസാന തീയതിയില്ല

യുഐഡിഎഐയുടെ പോ‍ർട്ടലിലൂടെ ഓൺലൈനായും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. 1947 എന്ന ഹെൽപ്പ് ലൈൻ നമ്പ‍ർ വഴി ആധാർ സംബന്ധിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും ലഭിക്കും.

വിലാസത്തിലും മറ്റും തിരുത്തൽ വരുത്താൻ www.uidai.gov.in എന്ന വെബ്സൈറ്റ് വഴി എളുപ്പത്തിൽ സാധിക്കും. വെറും നാല് സ്റ്റെപ്പുകൾ മാത്രമാണ് ഇതിന് ആവശ്യം.

malayalam.goodreturns.in

English summary

Aadhaar Card Updation, Enrolment: UIDAI Clarifies, Says No Last Date

The UIDAI or Unique Identification Authority of India - the issuer of the 12-digit Unique Identity Number (Aadhaar number) as well as Aadhaar card - has clarified on updation of Aadhaar.
Story first published: Monday, February 5, 2018, 14:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X