ഫെബ്രുവരിയിൽ വിൽപ്പനയിൽ നമ്പർ വൺ മാരുതി ഡിസയർ

ഇന്ത്യയിലെ ഏറ്റവും മികച്ച കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഡിസയർ ഫെബ്രുവരിയിലും വിൽപ്പനയിൽ മുന്നിൽ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും മികച്ച കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഡിസയർ ഫെബ്രുവരിയിലും വിൽപ്പനയിൽ മുന്നിൽ. കഴിഞ്ഞ മൂന്ന് മാസമായി ഡിസയറാണ് ഇന്ത്യയിലെ കാർ വിൽപ്പനയിൽ മുന്നിൽ.

 

26 ശതമാനം വർദ്ധനവ്

26 ശതമാനം വർദ്ധനവ്

ഡിസയറിന്റെ വിൽപ്പന 26 ശതമാനം ഉയർന്ന് 20,941 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 16,613 യൂണിറ്റായിരുന്നു.

രണ്ടാം സ്ഥാനം ആൾട്ടോയ്ക്ക്

രണ്ടാം സ്ഥാനം ആൾട്ടോയ്ക്ക്

ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ വാഹനം മാരുതിയുടെ തന്നെ ആൾട്ടോയാണ്. 19,760 യൂണിറ്റുകളാണ് വിറ്റത്. എന്നാൽ ആൾട്ടോയുടെ വളർച്ച കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വെറും ഒരു ശതമാനം മാത്രമാണ്.

ബലേനോ മുന്നേറുന്നു

ബലേനോ മുന്നേറുന്നു

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായാ ബലേനോയും വിൽപ്പനയിൽ കുതിച്ചുയരുകയാണ്. ഫെബ്രുവരിയിൽ ഇരട്ടിയായാണ് ബലേനോയുടെ വിൽപ്പന പുരോഗമിച്ചത്. 15,807 യൂണിറ്റുകളാണ് ഫെബ്രുവരിയിൽ വിറ്റത്.

ആദ്യ പത്തിൽ ഹ്യുണ്ടായിയും

ആദ്യ പത്തിൽ ഹ്യുണ്ടായിയും

ഹ്യുണ്ടായിയുടെ ക്രെറ്റ, എലൈറ്റ് ഐ 20, ഗ്രാൻഡ് ഐ 10 എന്നീ മോഡലുകളിൽ മൂന്ന് എണ്ണം കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ മികച്ച പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചിരുന്നു.

malayalam.goodreturns.in

English summary

Maruti Dzire retains top sales spot in February; Baleno demand accelerates

India’s best-selling compact sedan Maruti Dzire retained the top spot in sales for the third consecutive month last month even as Maruti Suzuki dominated the list of top ten car rankings.
Story first published: Monday, March 19, 2018, 12:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X