എസ്ബിഐ അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്ക് കാലാവധി മാ‌‍ർച്ച് 31ന് അവസാനിക്കും

എസ്ബിഐയിൽ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്ക് കാലാവധി മാ‍ർച്ച് 31ന് അവസാനിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്ബിഐയിൽ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്ക് കാലാവധി മാ‍ർച്ച് 31ന് അവസാനിക്കും. ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആന്റ് ജയ്പുർ, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നീ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ കൈവശമുള്ളവ‍ർ മാർച്ച് 31നകം ഇത് മാറ്റി വാങ്ങണം.

മുമ്പ് 2017 സെപ്തംബർ 30 ആയിരുന്നു ചെക്ക്ബുക്കുകൾ മാറ്റാനുള്ള അവസാന തീയതി. എന്നാൽ പിന്നീട് ഇത് ഡിസംബർ 31 വരെ നീട്ടിയിരുന്നു. അതിന് ശേഷമാണ് വീണ്ടും മാ‍ർച്ച് 31 വരെ തീയതി നീട്ടിയത്.

എസ്ബിഐ അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്ക് കാലാവധി മാ‌‍ർച്ച് 31

പുതിയ ചെക്ക് ബുക്കിന് ഉപഭോക്താക്കൾക്ക് നേരിട്ട് ബാങ്ക് ശാഖയിലെത്തിയോ എടിഎം വഴിയോ എസ്ബിഐയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അപേക്ഷിക്കാവുന്നതാണ്.

കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് അനുബന്ധ ബാങ്കുകൾ എസ്ബിഐയുമായി ലയിച്ചത്.

malayalam.goodreturns.in

English summary

Cheque Books Of These Banks Become Invalid After March 31

If you are an account holder of State Bank of India's erstwhile six associate banks including Bharatiya Mahila Bank which merged with SBI last year, your cheque books will become invalid from March 31.
Story first published: Wednesday, March 21, 2018, 16:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X