ആർബിഐ 350 രൂപ നാണയം ഉടൻ പുറത്തിറക്കും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ 350-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ആർബിഐ 350 രൂപയുടെ ലിമിറ്റഡ് എഡിഷൻ നാണയങ്ങൾ ഉടൻ പുറത്തിറക്കും. നാണയത്തിന്റെ മുൻഭാഗത്ത് 'അശോക സ്തംഭം' ആലേഖനം ചെയ്തിട്ടുണ്ടാകും.

 

നാണയത്തിൻറെ ചുറ്റളവ് 44 മില്ലീമീറ്ററാണ്. 50 ശതമാനം ക്വാട്ടേണറി അലോയ്-സിൽവറും 40 ശതമാനം കോപ്പറും 05 ശതമാനം നിക്കലും 05 ശതമാനം സിങ്കും ചേർത്താണ് നാണയം നിർമ്മിച്ചിരിക്കുന്നത്.

ആർബിഐ 350 രൂപ നാണയം ഉടൻ പുറത്തിറക്കും

നാണയത്തിൽ സത്യമേവ ജയതേ എന്നും ഭാരതം എന്ന് ദേവനാഗിരി ഭാഷയിലും ഇന്ത്യ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. നാണയത്തിന്റെ എതിർ വശത്ത് 'തക്ത് ശ്രീ ഹരിമന്ദിർ ജി പട്ന സാഹിബിന്റെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്.

കൂടാതെ ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ 350-ാമത് പ്രകാശ ഉത്സവം എന്ന് ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും നാണയത്തിന് ചുറ്റും എഴുതിയിട്ടുണ്ട്. നാണയത്തിന്റെ തൂക്കം 34.65 ഗ്രാം മുതൽ 35.35 ഗ്രാം വരെയാണ്. പുറത്തിറക്കുന്ന നാണയത്തിന്റെ കൃത്യമായ എണ്ണം റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.

malayalam.goodreturns.in

English summary

RBI Releases Limited Edition Coins of Rs 350

RBI is set to roll out a coin of Rs 350 denomination to mark the 350th Birth Anniversary of Shri Guru Gobind Singh Ji.
Story first published: Tuesday, March 27, 2018, 14:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X