എച്ച്ഡിഎഫ്സി ഭവന വായ്പ പലിശ നിരക്ക് വ‍ർദ്ധിപ്പിച്ചു

ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷൻ (എച്ച്ഡിഎഫ്‌സി) ഭവനവായ്പ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷൻ (എച്ച്ഡിഎഫ്‌സി) ഭവനവായ്പ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. 30 ലക്ഷത്തിനുമുകളിലുള്ള ലോണിന് 20 ബേസിസ് പോയിന്റ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

30 ലക്ഷത്തിന് താഴെ

30 ലക്ഷത്തിന് താഴെ

30 ലക്ഷത്തിന് താഴെയുള്ള വായ്പകള്‍ക്ക് അഞ്ച് ബേസിസ് പോയിന്റാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. വായ്പയെടുക്കുന്ന സ്ത്രീകള്‍ക്ക് പലിശ നിരക്കില്‍ കോര്‍പറേഷന്‍ അഞ്ചു ശതമാനം കിഴിവ് നല്‍കുന്നുണ്ട്.

2013ന് ശേഷം

2013ന് ശേഷം

2013 ഡിസംബറിനു ശേഷം ആദ്യമായാണ് കോര്‍പ്പറേഷന്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.

പലിശ നിരക്ക് ഇങ്ങനെ

പലിശ നിരക്ക് ഇങ്ങനെ

30 ലക്ഷം രൂപയ്ക്കും 75 ലക്ഷം രൂപയ്ക്കുമിടയിലുള്ള വായ്പ പലിശ നിരക്ക് 8.40 ശതമാനത്തില്‍ നിന്ന് 8.60 ശതമാനമായായിരിക്കും ഉയരുന്നത്. 75 ലക്ഷത്തിനു മുകളിലുള്ള വായ്പകളുടെ നിരക്ക് 8.50 ശതമാനത്തില്‍ നിന്ന് 8.70 ശതമാനമായും വര്‍ദ്ധിക്കും. 30 ലക്ഷം രൂപവരെയുള്ള വായ്പകളുടെ പലിശ 8.40 ശതമാനത്തില്‍ നിന്ന് 8.45 ശതമാനമായും കൂടും.

malayalam.goodreturns.in

English summary

HDFC hikes home loan rates

Housing Development Finance Corp India’s largest mortgage financier, has increased its benchmark prime lending rate (PLR) for the first time since December 2013, marking a shift in the interest rate trajectory.
Story first published: Tuesday, April 10, 2018, 13:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X