തൊഴിൽ ഇല്ലായ്‌മയെ ചെറുക്കാൻ: അടൽ ബിമിത് വ്യക്തി കല്യാൺ യോജന

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊഴില്ലായ്മ നേരിടുന്ന ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച അടൽ ബിമിത് വ്യക്ത്തി കല്യാൺ യോജന , തൊഴിൽമന്ത്രി സന്തോഷ് ഗംഗാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഇ.എസ്. ഐ. സി ബോർഡ് അംഗീകരിച്ചു. തൊഴിൽ ഇല്ലായ്മ നേരിടുന്ന വ്യക്തികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് പണമെത്തുന്ന സ്കീമാണിത്.

 
തൊഴിൽ ഇല്ലായ്‌മയെ ചെറുക്കാൻ :  ബിമിത് വ്യക്തി കല്യാൺ യോജ

സ്ഥിര ജോലി നിയമനം എന്ന രീതിയിൽ നിന്നും താൽകാലിക നിയമനത്തിലേക്കും ,കോൺട്രാക്ട് അടിസ്ഥാനത്തിലുള്ള നിയമനത്തിലേക്കും ജോലികളുടെ സ്വഭാവം മാറിയിരിക്കുന്ന ഈ സാഹചര്യത്തിൽ ജോലി ലഭിക്കാത്തവർക്കും ജോലിക്കു ശ്രമിക്കുന്നവർക്കും ഈ സ്‌കീം വലിയ സഹായമാകും .

 
തൊഴിൽ ഇല്ലായ്‌മയെ ചെറുക്കാൻ :  ബിമിത് വ്യക്തി കല്യാൺ യോജ

ഇൻഷുറൻസ് ഉള്ള വ്യക്തിയുടെ ആശ്രിതർക്ക് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ലഭിക്കാൻ ഒരു വർഷത്തെ ഇൻഷുറൻസ് , 156 ദിവസം കൊണ്ട് ലഭിക്കുന്ന
പദ്ധതിയും ഇ.എസ്.ഐ.സി അംഗീകരിച്ചു. ഇൻഷുറൻസ് ഉള്ള വ്യക്തിയുടെ മരണാനന്തര ചടങ്ങുകൾക്ക് അനുവദിച്ച 10,000 രൂപ ,15,000 രൂപയായി വർധിപ്പിക്കാനുള്ള നിർദ്ദേശം ഇ.എസ്.ഐ.സി നടപ്പിലാക്കും

ഇ.എസ്.ഐ.സി തൊഴിലാളികൾ അവരുടെ ഡാറ്റാബേസിൽ ആധാർ (യു.ഐ.ഡി) ലിങ്ക് ചെയ്യാൻ നൽകുന്ന പണം തൊഴിലാളികളുടെ അക്കൗണ്ടിലേക്കു തിരികെ ലഭിക്കുന്നതാണ്.

English summary

Atal Bimit Vyakti Kalyan Yojna aproved

ESI Corporation has approved the proposal for atal bimit vyakti kalyan yojna,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X