എസ്.ബി.ഐ ഇനി ഈ സേവനങ്ങൾ തുടരില്ല

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ നിർബന്ധിതമായ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ , ബാങ്കുകളിൽ നിന്ന് താഴെ പറയുന്ന സേവനങ്ങളിൽ ഇനി നിങ്ങൾക്കുനിങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയില്ല:

എസ്.ബി.ഐ ഇനി ഈ സേവനങ്ങൾ തുടരില്ല

നെറ്റ് ബാങ്കിംഗ് സൗകര്യം:

ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനു 2018 നവംബർ 30 നകം നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്തിരിക്കണം.മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ , ഇന്റർനെറ്റ് ബാങ്കിംഗ് ഉപഭോക്താക്കൾക്ക്, "നിങ്ങളുടെ മൊബൈൽ നമ്പർ ഉടൻതന്നെ രജിസ്റ്റർ ചെയ്യുക, ബ്രാഞ്ചിലൂടെ നേരിട്ട് രജിസ്റ്റർ ചെയ്യാത്തപക്ഷം , ഇന്റർനെറ്റ് ബാങ്കിംഗ് സേവനം 01.12.2018 മുതൽ തുടരാനാകില്ല എന്ന സന്ദേശം ലഭിക്കുന്നതാണ്.

 പെൻഷൻ വായ്പ വാഗ്ദാനം:

പെൻഷൻ വായ്പ വാഗ്ദാനം:

76 വയസ്സിന് മുകളിൽ പ്രായമുള്ള വ്യക്തികൾക്ക് കേന്ദ്ര, സംസ്ഥാന, ഗവെർന്മെന്റ് ജീവനക്കാർക്ക് , പെൻഷൻ അടിസ്ഥാനമാക്കി വായ്പ നൽകിവരുന്നത് എസ.ബി.ഐ. 2018 നവംബര് 30 വരെ മാത്രമാക്കി . ഇതിൽ പ്രോസസിങ് ഫീസ് ഉണ്ടയായിരിക്കില്ല.

എസ്.ബി.ഐ ബഡ്ഡി:

എസ്.ബി.ഐ ബഡ്ഡി:

എസ്.ബി.ഐ വാലറ്റ് നവംബർ 30 മുതൽ ഉണ്ടായിരിക്കുന്നതല്ല.അതിനാൽ എസ്.ബി.ഐ വാലെറ്റിൽ പണം നിലനിർത്തഡേ ഉപഭോക്താക്കൾ പണം പിൻവലിക്കേണ്ടതാണ്.

 നവംബർ മുപ്പത്തിനകം ലൈഫ് സർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്യണം.

നവംബർ മുപ്പത്തിനകം ലൈഫ് സർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്യണം.

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം വീണ്ടും വന്നിരിക്കുന്നു എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എസ്ബിഐ ബ്രാഞ്ചിൽനിന്ന് പെൻഷൻ സ്വീകരിക്കുന്നത് തുടരാനായി 2018 നവംബര് 30 നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനായി ബാങ്ക് ആവശ്യപെടുന്നു . ഇത്തവണ ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈനായും സമർപ്പിക്കാവുന്നതാണ്.

English summary

Few SBI Bank Services That Will Be Withdrawn From December

some of the following services from the state-run lender you will not be able to avail,
Story first published: Tuesday, November 27, 2018, 11:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X