സോഫ്ട് ബാങ്ക് ഓലയുടെ ധനകാര്യ റൗണ്ടിലേക്ക് 1 ബില്ല്യൻ ഡോളർ നിക്ഷേപിക്കും

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജപ്പാനീസ് സോഫ്ട് ബാങ്ക് ഇൻവെസ്റ്റ്മെന്റ് മേധാവി , ഓലയുടെ പുതിയ ധനകാര്യ റൗണ്ടിലേക്ക് 1 ബില്ല്യൻ ഡോളർ നിക്ഷേപിക്കും. ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഗതാഗത നെറ്റ് വർക്ക് സംവിധാമായ ഓല ഈ അടുത്താണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സർവീസുകളിലേക്കും കടന്നത്.

 
 1 ബില്ല്യൻ ഡോളർ നിക്ഷേപിക്കും

വരും ദിവസങ്ങളിൽ ഇ-ഫാർമസി പോലുള്ള മേഖലകളിൽ ഓല ടാക്സി അഗ്രഗേറ്റർ നിക്ഷേപിച്ചേക്കാം, ഓലയുടെ കോഫൗണ്ടറായ ഭവിഷ് അഗർവാൾ സോഫ്റ്റ്ബങ്കിൽ നിന്ന് കൂടുതൽ മൂലധനം സ്വരൂപിക്കുമെന്നും ഇപ്പോൾ 26 ശതമാനം ഓഹരി വിറ്റഴിക്കാൻ തയ്യാറാകുമോ എന്നതും വ്യക്തമല്ല.എന്നിരുന്നാലും, അവർ ജപ്പാനീസ് നിക്ഷേപകരിൽ നിന്നും ചെറിയ തുക സ്വീകരിച്ചേക്കാം.

Read more about: ola taxi
English summary

SoftBank comes calling again to infuse $1 billion in Ola

Japanese investment major SoftBank has offered to invest as much as $1 billion in a new financing round for Ola,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X