എച്ച്ഡിഎഫ്സി ബാങ്ക് പഴയ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ പുനഃസ്ഥാപിച്ചു

എച്ച്ഡിഎഫ്സി ബാങ്ക് അതിന്റെ പഴയ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ പുനഃസ്ഥാപിച്ചു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ആഴ്ച മൊബൈൽ ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് പഴയതും പുതിയതുമായ വേർഷനുകൾ എടുത്തുകളഞ്ഞതോടെ എച്ച്ഡിഎഫ്സി ബാങ്ക് അതിന്റെ പഴയ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും പുനഃസ്ഥാപിച്ചു. പുതുക്കിയ ആപ്ലിക്കേഷൻ സെർവർ പ്രശ്നങ്ങൾ കാരണം പ്രവർത്തിക്കാഞ്ഞതിലാണ്, പഴയ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ എച്ച്ഡിഎഫ്സി ബാങ്ക് പുനഃസ്ഥാപിച്ചത്.

എച്ച്ഡിഎഫ്സി മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ  പുനഃസ്ഥാപിച്ചു

പഴയ ആപ്ലിക്കേഷൻ പുനഃസ്ഥാപിക്കുന്നതു വരെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിന് ഏതാനും ദിവസങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ ഇല്ലായിരുന്നു. സേവിംഗ്സ് അക്കൗണ്ടുകൾ, ഫിക്സഡ് ഡിപ്പോസിറ്റുകൾ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഡീമാറ്റ് അക്കൗണ്ടുകൾ തുടങ്ങിയ എല്ലാ സേവനങ്ങളും എച്ച് ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് ആപ്ലിക്കേഷൻ വഴി നല്കുന്നതാണ്.എച്ച്ഡിഎഫ്സി ബാങ്ക് ചൊവ്വാഴ്ച പ്രഖ്യാപിച്ച പ്രസ്താവനയിൽ ആപ്പ് സ്റ്റോർ, പ്ലേസ്റ്റോർ എന്നിവയിൽ പഴയ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ പുനഃസ്ഥാപിക്കുകയാണെന്ന് പറയുന്നു. ഉപയോക്താക്കൾക്ക് അസൌകര്യമുണ്ടാകാതിരിക്കാനാണ് ഇത് ഉപയോഗിക്കുന്നത് പഴയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന പുതിയ ഉപയോക്താക്കൾക്ക് വീണ്ടും ഡൌൺലോഡ് ചെയ്യാതെ തന്നെ ഇത് തുടരാം.

English summary

HDFC Bank Restores Old Versions of Its Mobile Banking App

HDFC Bank has now restored its old mobile banking apps on Google Play and Apple App Store after it had taken down both old and new versions from the app stores last week.
Story first published: Wednesday, December 5, 2018, 14:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X