നിലഞ്ജൻ റോയ് ഇൻഫോസിസിന്റെ പുതിയ സി.എഫ്. ഒ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻഫോസിസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ഭാരതി എയർടെൽ
ലിമിറ്റഡിന്റെ ഗ്ലോബൽ സി.എഫ്.ഒ ആയ നിലഞ്ജൻ റോയിയെ ചുമതലപ്പെടുത്തി.2019, മാർച്ച് ഒന്ന് മുതലാണ് നിലഞ്ജൻ ചുമതലയേറ്റെടുക്കുക. വ്യാഴാഴ്ച റെഗുലേറ്ററി ഫയൽ ചെയ്യുമ്പോഴാണ് കമ്പനി ഈ കാര്യം അറിയിച്ചത് . ഇടക്കാല ചീഫ് ഫിനാൻഷ്യൽ ഓഫീസറായ ജയേഷ് സംഗ് രാജ്കയുടെ ഉത്തരവാദിത്തമാണ് നിലഞ്ജൻ റോയ് ഏറ്റെടുക്കുന്നത്. എം.ജി. രംഗനാഥ് ആഗസ്റ്റ് മാസത്തിൽ ഇൻഫോസിസ് സിഎഫ്ഒ ആയി സ്ഥാനമൊഴിഞ്ഞ ശേഷമായിരുന്നു ജയേഷ് സംഗ് രാജ്കയ്ക്ക് താൽക്കാലിക ചുമതല ലഭിച്ചത്.

 
നിലഞ്ജൻ റോയ് ഇൻഫോസിസിന്റെ പുതിയ സി.എഫ്. ഒ

ഇൻഫോസിസ് കമ്പനിയുടെ പുറത്തു നിന്ന് ആദ്യമായി സി.എഫ്.ഒ. സ്ഥാനത്തെത്തുന്ന വ്യക്യതിയാണ് നിലഞ്ജൻ . ഭാരതി എയർടെൽ ലിമിറ്റഡിലെ പതിമൂന്നു വർഷത്തെ പ്രവർത്തി പരിചയവുമായാണ് നിലഞ്ജൻ റോയ് ഇൻഫോസിസ് സി എഫ് ഒ ആയി സ്ഥാനമേൽക്കുന്നതു. 2015 ഓഗസ്റ്റിൽ ആയിരുന്നു എയർടെല്ലിന്റെ ഗ്ലോബൽ സി.എഫ്. ഒ ആയി അദ്ദേഹത്തെ നിയമിച്ചത് .അതിനു മുൻപ് അദ്ദേഹം ഇന്ത്യയിലെ ടെലികോം കമ്പനികളിലും ദക്ഷിണ ഏഷ്യൻ ബിസിനസ്സിനും വേണ്ടി പ്രവർത്തിച്ചു.

English summary

Infosys appoints Airtel’s Nilanjan Roy as new CFO

Infosys Ltd has appointed Bharti Airtel Ltd’s global CFO Nilanjan Roy as chief financial officer, effective 1 March 2019
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X