ഇടക്കാല ബജറ്റ് 2019: ശമ്പളക്കാരുടെ ബജറ്റ് പ്രതീക്ഷകൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറ്റവും സത്യസന്ധനായ നികുതിദായകരാണ് ശമ്പ ളം വാങ്ങുന്നവരാണെന്ന് നമുക്കെല്ലാവർക്കും അറിയാം . അവരുടെ ആത്മാർത്ഥവും സത്യസന്ധവുമായ സംഭാവനകൾക്ക്, മറ്റ് വിഭാഗങ്ങൾക്കിടയിലുള്ള ജനങ്ങളെ പോലെ തന്നെ അവരും ബജറ്റിൽ നിന്നും ചിലതൊക്കെ വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ നിവിനും പ്രതീക്ഷിക്കുന്നുണ്ടാകും .ശമ്പളക്കാരെ സംബന്ധിച്ചെടുത്തോളം അവർക്കു ലഭിക്കുന്ന നികുതി ഇളവുകൾക്കു ഒരുപാടു പരിമിതികൾ ഉണ്ട്.

ഇടക്കാല ബജറ്റ് 2019: ശമ്പളക്കാരുടെ  ബജറ്റ് പ്രതീക്ഷകൾ

എൻഡിഎയുടെ യുപിഎ സർക്കാർ ബജറ്റിൽ ശമ്പളക്കാരെയും ഇടത്തരക്കാരെയും പരിഗണിക്കുമെന്നാണ് സൂചന. രാജ്യത്തെ ഏറ്റവും സത്യസന്ധരായ നികുതിദായകരായ ശമ്പളക്കാരെ ഞങ്ങൾ കഴിഞ്ഞ നാല് ബജറ്റുകളിലും പരിഗണിച്ചിട്ടുണ്ട്. ഇടക്കാല ബജറ്റിലെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് ഇത്തവണയും യുപിഎ സർക്കാർ അത് ചെയ്യുമെന്ന് , റിപ്പോർട്ടുകൾ പറയുന്നു .

അടിസ്ഥാന ടാക്സ് ഒഴിവാക്കൽ പരിധി ഉയർത്തുക.സെക്ഷൻ 80 സി പ്രകാരമുള്ള പരിധി Rs. 2.5 ലക്ഷം,ആക്കുക:

അടിസ്ഥാന ടാക്സ് ഒഴിവാക്കൽ പരിധി ഉയർത്തുക.സെക്ഷൻ 80 സി പ്രകാരമുള്ള പരിധി Rs. 2.5 ലക്ഷം,ആക്കുക:

2019 ലെ ബജറ്റിലാണ് എല്ലാ കണ്ണുകളും.നികുതി ഇളവ് പരിധിയുടെ വർധനയാണ് ശമ്പളക്കാർ പ്രതീക്ഷിക്കുന്നത്. ധനക്കമ്മിയുടെ മുന്നിലെ സമ്മർദ്ദം വകയിരുത്തുമ്പോൾ ഇത് നടപ്പാക്കാൻ കഴിയില്ല.എങ്കിലും ,നികുതി ഇളവ് പരിധി പ്രതിവർഷം 2.5 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപ ആകുമെന്നാണ് പ്രതീക്ഷ.കൂടാതെ, 80 സി പ്രകാരമുള്ള സേവിങ്ങ്സ് ആനുകൂല്യമായ 1.5 ലക്ഷം രൂപ 2.5 ലക്ഷം ആക്കി ഉയർത്തുമെന്നും പ്രതീക്ഷയുണ്ട്.

യഥാർത്ഥ പണപ്പെരുപ്പ നിരക്ക് കണക്കാക്കാൻ കുട്ടികളുടെ വിദ്യാഭ്യാസവും ഹോസ്റ്റൽ അലവൻസും വർധിപ്പിക്കുക:

യഥാർത്ഥ പണപ്പെരുപ്പ നിരക്ക് കണക്കാക്കാൻ കുട്ടികളുടെ വിദ്യാഭ്യാസവും ഹോസ്റ്റൽ അലവൻസും വർധിപ്പിക്കുക:

കഴിഞ്ഞ 21 വര്ഷങ്ങളായി,ഈ അലവൻസുകൾ പരിഷ്ക്കരിച്ചിട്ടില്ല, നിലവിലെ നിരക്കുകൾ അനുസരിച്ച് പ്രതിമാസ അടിസ്ഥാനത്തിൽ,യഥാക്രമം 2,000 രൂപയും 5000 രൂപയുമായി ഈ ഇടക്കാല ബജറ്റിൽ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.അടിസ്ഥാന തുക കൂട്ടികൊണ്ട്,
ഇത് സ്റ്റാൻഡേർഡ് ഇളവ് നൽകുന്നതിന്റെ ഭാഗമായി സർക്കാറിനു ഉൾപ്പെടുത്താവുന്നതാണ്.

മെഡിക്കൽ ഇൻഷൂറൻസ് പ്രീമിയത്തിനും ആരോഗ്യ പരിശോധനയ്ക്കും ഇളവ് ലഭിക്കുന്ന സെക്ഷൻ 80D പരിധി വർദ്ധിപ്പിക്കുക

മെഡിക്കൽ ഇൻഷൂറൻസ് പ്രീമിയത്തിനും ആരോഗ്യ പരിശോധനയ്ക്കും ഇളവ് ലഭിക്കുന്ന സെക്ഷൻ 80D പരിധി വർദ്ധിപ്പിക്കുക

ആരോഗ്യ പരിരക്ഷയുടെ വർദ്ധിച്ച ചെലവ് കണക്കിലെടുത്ത്, സെക്ഷൻ 80D യുടെ ആനുകൂല്യം വർധിപ്പിക്കുക . അറുപത് വയസ്സ് പ്രായമുള്ള വ്യക്തികൾക്കുള്ള ഇളവ് 40,000 രൂപയായി ഉയർത്തുക.ഇത് നികുതി ഇളവ് ലഭിക്കാൻ അല്ലാതെ, അവരുടെ പോർട്ട്ഫോളിയോയിൽ മെഡിക്കൽ കവറേജ് ഉൾപ്പെടുത്തുന്നതിന് കൂടുതൽ പ്രയോജനം ചെയ്യും.

എച്ച്ആർഎയുടെ ഒഴിവാക്കൽ

എച്ച്ആർഎയുടെ ഒഴിവാക്കൽ

ഹൗസ് റെന്റൽ അലവൻസ് (എച്ച്ആർഎ) വാടക വീട്ടിലെ താമസക്കാരനായ ഒരാൾക്കു ഹൗസ് റെന്റൽ അലവൻസ് (എച്ച്ആർഎ) യുടെ പ്രയോജനം നേടാൻ കഴിയും. ഇത് ആദായനികുതിയിൽ നിന്ന് പൂർണമായോ ഭാഗികമായോ ഒഴിവാക്കാവുന്നതാണ്. ഇപ്പോഴത്തെ പശ്ചാത്തലത്തിൽ എച്ച്ആർഎഎൻ ഒഴിവാക്കൽ ഇന്ത്യയിലെ 4 മെട്രോ നഗരങ്ങളിൽ ജോലി ചെയ്യുന്ന ശമ്പളക്കാർക്ക് മാത്രമേ ലഭിക്കുന്നുള്ളൂ അതുകൊണ്ടു , മറ്റ് നോൺ-മെട്രോ നഗരങ്ങളിൽ വർദ്ധിച്ചുവരുന്ന തൊഴിലവസരങ്ങൾ കണക്കിലെടുത്തു,ഈ ആനുകൂല്യം അവിടെക്കും വ്യാപിപ്പിക്കേണ്ടതാണ്.

English summary

Interim Budget 2019: Budget Expectations Of Salaried Class

here are some interim budget expectations Of Salaried Class,
Story first published: Wednesday, January 30, 2019, 15:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X