ബജറ്റ് പ്രസംഗം രാവിലെ പതിനൊന്നിന് ആരംഭിക്കും; പിയൂഷ് ഗോയലിന്റെ ആദ്യ ബജറ്റ്

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എൻഡിഎ സർക്കാരിന്റെ അവസാനത്തെ ബജറ്റ് ഇടക്കാല ധനമന്ത്രി പിയുഷ് ഗോയൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റു പ്രസംഗം ആരംഭിക്കും. ജി.എസ്.ടി. നടപ്പായതിനുശേഷമുള്ള രണ്ടാമത്തെ ബജറ്റാണിത്. കൂടാതെ റെയിൽവേ ബജറ്റും യൂണിയൻ ബജറ്റുമായി ചേ‍ർത്താണ് അവതരിപ്പിക്കുന്നത്.

 
ബജറ്റ് പ്രസംഗം രാവിലെ പതിനൊന്നിന് ആരംഭിക്കും; പിയൂഷ് ഗോയലിന്റെ ആദ്യ ബജറ്റ്

പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റ് സാധാരണയായി വോട്ട് ഓൺ അക്കൗണ്ട് ആണ്. അതുകൊണ്ട് തന്നെ ഇത്തവണ കൂടുതൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആദായ നികുതിയിൽ ഇളവ്, നികുതി സ്ലാബിലെ ചില മാറ്റങ്ങൾ തുടങ്ങിയവയാണ് ബജറ്റിൽ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ. വനിതാ ക്ഷേമ പദ്ധതികൾ, യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ തുടങ്ങിയവ സംബന്ധിച്ച നിർദേശങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്.

English summary

NDA Government's budget 2019 Before 2019 Polls

the budget is expected to focus on farmers, the rural poor and small businesses.
Story first published: Friday, February 1, 2019, 9:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X