ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് നഷ്ടമാകും

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

42 കോടി കാർഡുകൾ വിതരണം ചെയ്തതിൽ, ബയോമെട്രിക് ഐഡി ആധാറുമായി അവരുടെ കാർഡുകൾ 23 കോടി പാൻ കാർഡുടമകൾ മാത്രമേ ബന്ധിപ്പിച്ചിട്ടുള്ളൂ എന്ന് സിബിഡിടി ചെയർമാൻ സുശീൽ ചന്ദ്ര, പറഞ്ഞു.ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കുന്നതു വഴി പാൻ വ്യാജമാണോ എന്ന് തിരിച്ചറിയാൻ സാധിക്കും. അത്തരത്തിലുള്ള വ്യാജ കാർഡുകൾ നിലവിൽ ഉണ്ടെന്നും ഉടൻ തന്നെ ആധാറുമായി പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് നഷ്ടമാകും

ആധാർ പാൻ കാർഡുമായും, പാൻ കാർഡ് ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിച്ചാൽ ആദായനികുതി ചിലവിന്റെ രീതിയും മറ്റ് വിശദാംശങ്ങളും ആദായ നികുതി വകുപ്പിന് കണ്ടെത്താം എന്നും അദ്ദേഹം കൂട്ടി ചേർത്തു. ആധാർ ഉപയോഗിച്ച് ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 31 പാൻ കാർഡ് ആധാറുമായി ബന്ധപ്പെടുത്തുന്നതിനുള്ള അവസാന തിയതിയാണെന്നും കോടതി അറിയിച്ചതാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആധാറിന് സുപ്രീംകോടതി ഭരണഘടനാ സാധുത നല്‍കിയിരുന്നു.

English summary

You may lose your PAN if you do not take this step

he deadline to link the pan card and adhaar to an end on March 31, 2019
Story first published: Friday, February 8, 2019, 10:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X