ജിയോ ഫോൺ 2 പുറത്തിറങ്ങി, വമ്പൻ ഓഫറുകൾ; അറിയേണ്ട കാര്യങ്ങൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ജിയോയുടെ രണ്ടാം തലമുറ സ്മാർട്ട് ഫീച്ചർ ഫോൺ ഇന്നലെ പുറത്തിറങ്ങി. കമ്പനിയുടെ ഓൺലൈൻ സ്റ്റോർ വഴിയാണ് വിൽപ്പന നടക്കുന്നത്.

 

2,999 രൂപയാണ് ജിയോ ഫോൺ 2ന്റെ വില. ആദ്യ തലമുറ ജിയോഫോണിന്റെ വില 1,499 രൂപയായിരുന്നു. 2018 ജൂലായിൽ ആണ് ജിയോ ആദ്യമായി ഫീച്ചർ ഫോണുകൾ പുറത്തിറക്കിയത്.

 ജിയോ ഫോൺ 2 പുറത്തിറങ്ങി, വമ്പൻ ഓഫറുകൾ; അറിയേണ്ട കാര്യങ്ങൾ ഇതാ..

ഓൺലൈൻ സ്റ്റോർ വഴിയാണ് അന്നും വിൽപ്പന നടന്നത്. ഫ്ലാഷ് വിൽപനയിലൂടെ ഒന്നിലധികം തവണ ഫോണുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്തു. ഫോൺ ഓർഡർ ചെയ്ത് അഞ്ച് ദിവസത്തിനകം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ക്വവേ‍‍ർട്ടി കീ പാഡോഡ് കൂടി ബ്ലാക്ക്ബെറി ലുക്കിലുള്ള ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. രണ്ട് സിമ്മുകളും ഫോണിൽ ഉപയോ​ഗിക്കാം. ഇവ നാനോ സിമ്മുകളായിരിക്കണം. 128 ജിബിയുടെ മെമ്മറി കാർഡും ഫോണിനൊപ്പം ലഭിക്കും. ജിയോ ഫോൺ ഫസ്റ്റിന് ലഭിക്കുന്ന അതേ റീച്ചാർജ് പ്ലാനുകൾ ജിയോ ഫോൺ 2നും ഉപയോ​ഗിക്കാവുന്നതാണ്.

malayalam.goodreturns.in

Read more about: jio offer ജിയോ ഓഫ‍ർ
English summary

JioPhone 2 goes on sale at 12pm today; all you need to know

The second-generation smart feature phone from Reliance Jio will go on sale at 12:00pm today. The phone was launched back in July, 2018 and has been made available multiple times before via flash sales.
Story first published: Saturday, March 16, 2019, 11:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X