ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റ് സേവനവുമായി ഷവോമിയും; എംഐ പേ നിങ്ങൾക്കും ഉപയോ​ഗിക്കാം

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയും ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റ് സേവനം ആരംഭിക്കുന്നു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയും ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റ് സേവനം ആരംഭിക്കുന്നു. അതിവേഗം വളരുന്ന ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റ് മാർക്കറ്റിലേയ്ക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് ഷവോമി.

 

എംഐ പേ

എംഐ പേ

UPI (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) അടിസ്ഥാനമാക്കിയുള്ള മൊബൈൽ ആപ്ലിക്കേഷനായ എംഐ പേ സേവനം ഇന്ത്യയിലെ എല്ലാ എംഐ ഉപയോക്താക്കൾക്കും ഉപയോ​ഗിക്കാവുന്നതാണ്.

സേവനങ്ങൾ

സേവനങ്ങൾ

താഴെ പറയുന്ന ബില്ലുകളെല്ലാം ഇനി എംഐ പേ വഴി അടയ്ക്കാവുന്നതാണ്

  • ഫോൺ ബില്ലുകൾ
  • ഫോൺ റീചാർജ്
  • വാട്ടർ ബിൽ
  • വൈദ്യുതി ബിൽ
ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്കാണ് ഷവോമിയുടെ പെയ്മെന്റ് സർവ്വീസ് പ്രൊവൈഡർ. ബാങ്കുമായി സഹകരിച്ചാണ് എംഐ പേ സേവനം ഉപഭോക്താക്കളിൽ എത്തിക്കുന്നത്. 120ഓളം ബാങ്കുകളുമായി സഹകരിച്ച് യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിം​ഗ് സേവനങ്ങൾ വഴി ഉപഭോക്താക്കൾക്ക് എംഐ പേയിലൂടെ പേയ്മെന്റുകൾ നടത്താം.

സുരക്ഷിതം

സുരക്ഷിതം

തികച്ചും സുരക്ഷിതമായ രീതിയിലാണ് എംഐ ഉപഭോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കുന്നത്. ഇന്ത്യയിലെ സെർവറുകളിൽ എല്ലാ ഡാറ്റകളും എൻക്രിപ്റ്റ് ചെയ്ത രൂപത്തിൽ സുരക്ഷിതമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

malayalam.goodreturns.in

English summary

Xiaomi to offer digital payments services in India

Leading smartphone player Xiaomi has entered the fast-growing digital payments market with its Mi Pay service, the company announced on Tuesday.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X