സെന്‍സെക്‌സ് 424 പോയിന്റ് നേട്ടമുണ്ടാക്കി

By Parvathy ES
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: തിങ്കളാഴ്ച കനത്ത നഷ്ടം രേഖപ്പെടുത്തിയ ഇന്ത്യന്‍ വിപണി ചൊവ്വാഴ്ച തിരിച്ചുവന്നു. സെന്‍സെക്‌സ് 424.50 നേട്ടത്തോടെ 38233.41 പോയിന്റിലെത്തിയപ്പോള്‍ നിഫ്റ്റി 129 പോയിന്റ് ഉയര്‍ന്ന് 11483.25ല്‍ ഫിനിഷ് ചെയ്തു.

 
സെന്‍സെക്‌സ് 424 പോയിന്റ് നേട്ടമുണ്ടാക്കി

ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ടേക് സൊലൂഷന്‍സ് ലിമിറ്റഡ്, ഹിന്‍ഡ് കണ്‍സ്ട്രക്ഷന്‍സ്, റിലയന്‍സ് കാപ്പിറ്റല്‍ തുടങ്ങിയ കമ്പനികളാണ് കാര്യമായ നേട്ടമുണ്ടാക്കിയത്.

 

ജൂബിലന്റ് ലൈഫ് സയന്‍സ്, റിലയന്‍സ് കമ്യൂണിക്കേഷന്‍, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ക്ക് കുതിപ്പിനിടയിലും നഷ്ടം നേരിട്ടു.

English summary

Sensex Gains 450 Points Tracking Broader Markets

After yesterday's heavy decline to the tune of close to 500 points have gained nearly 400 points in the afternoon session led by banking and financial stocks. Sensex was trading higher by 412.38 points or 1.09% at 38221.29 while Nifty is hovering with gains of 1.12% at 11480.90.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X