ചെറുനിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റമില്ല; പലിശ പഴയതു തന്നെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ല. മുന്‍പാദത്തിലെ സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള ആദായം കണക്കിലെടുത്താണ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിക്കുന്നത്.

 

പലിശ നിരക്ക് പഴയതു തന്നെ

പലിശ നിരക്ക് പഴയതു തന്നെ

താഴെ പറയുന്ന നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കാണ് മാറ്റമില്ലാതെ തുടരുന്നത്.

  • നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്‌
  • പിപിഎഫ്
  • സുകന്യ സമൃദ്ധി
പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്

2019 ജനുവരി-മാര്‍ച്ച് പാദത്തില്‍ ഒരു വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് ഉയർത്തിയിരുന്നു. 10 ബേസിസ് പോയന്റ് ആണ് ഉയര്‍ത്തിയത്. എന്നാൽ അന്നും നാഷണൽ സേവിം​ഗ്സ് സ്കീം, പിപിഎഫ്, സുകന്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തിയിരുന്നില്ല.

പലിശ കൂട്ടിയത് 2018ൽ

പലിശ കൂട്ടിയത് 2018ൽ

2018 ഒക്ടോബര്‍ - ഡിസംബര്‍ പാദത്തിലാണ് ഇതിനു മുമ്പ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തിയത്. അന്ന് 40 ശതമാനം വരെ പലിശ ഉയര്‍ത്തിയിരുന്നു. അതേ നിരക്കിലാണ് ഇപ്പോഴും തുടരുന്നത്.

നിലവിലെ പലിശ നിരക്ക്

നിലവിലെ പലിശ നിരക്ക്

  • സുകന്യ സമൃദ്ധി പദ്ധതി - 8.5%
  • പിപിഎഫ് - 8%
  • നാഷണൽ സേവിം​ഗ്സ് സ്കീം - 8%

malayalam.goodreturns.in

English summary

Small savings schemes: Govt keeps interest rates unchanged

The government has kept the interest rates on small savings including NSC and PPF, unchanged for the April-June quarter.
Story first published: Saturday, March 30, 2019, 13:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X