കേന്ദ്ര സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണം ആര്‍ബിഐക്ക് കൈമാറും:നിര്‍മ്മല സീതാരാമന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എന്‍ബിഎഫ്സി) മേല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണ, മേല്‍നോട്ട അധികാരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ . എന്‍ബിഎഫ്സിയുടെ പണലഭ്യതയെക്കുറിച്ച് ആര്‍ബിഐ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാന സ്ഥാപനങ്ങളെയും മറ്റ് മേഖലകളുമായുള്ള പരസ്പര ബന്ധത്തെയും കേന്ദ്രീകരിച്ച് ഈ മേഖലയുടെ പ്രവര്‍ത്തനവും പ്രകടനവും നിരീക്ഷിക്കുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു.

 12 വർഷം കൊണ്ട് 37 ലക്ഷം നേടാം; സുരക്ഷിതമായി കാശുണ്ടാക്കാൻ ഈ വഴിയാണ് നല്ലത് 12 വർഷം കൊണ്ട് 37 ലക്ഷം നേടാം; സുരക്ഷിതമായി കാശുണ്ടാക്കാൻ ഈ വഴിയാണ് നല്ലത്

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2,565 കോടി രൂപയുടെ ഐടിസി ക്ലെയിമുകള്‍ ഉള്‍പ്പെട്ട 535 വ്യാജ ഇന്‍വോയ്‌സുകള്‍ കണ്ടെത്തിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് 535 കേസുകള്‍ രാജ്യത്തെ ജിഎസ്ടി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യതിട്ടുണ്ട്. ആകെ 2,565 കോടി രൂപയോളമാണ് ഇതുവഴി സര്‍ക്കാറിന് നഷ്ടമായതെന്നും ധനമന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തതായി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണം ആര്‍ബിഐക്ക് കൈമാറും:നിര്‍മ്മല സീതാരാമന്‍

പ്രധാന്‍മന്ത്രി മുദ്ര യോജന (പിഎംഎംവൈ) എക്കൗണ്ടുകളില്‍ വന്‍ തട്ടിപ്പ് നടന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 2,313 എക്കൗണ്ടുകള്‍ വഴി വന്‍ തട്ടിപ്പും, തിരിമറിയും നടത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.ബാങ്കുകളില്‍ ക്ലെയിം ചെയ്യാത്ത നിക്ഷേപം 2018 ല്‍ 26.8 ശതമാനം ഉയര്‍ന്ന് 14,578 കോടി രൂപയായി ഉയര്‍ന്നതായി പാര്‍ലമെന്റിനെ അറിയിച്ചു. നിക്ഷേപം 2016 ല്‍ 8,928 കോടിയില്‍ നിന്ന് 2017 ല്‍ 11,494 കോടി രൂപയായി ഉയര്‍ന്നതായി സീതാരാമന്‍ പറഞ്ഞ

English summary

Govt considering giving more power to RBI to regulate NBFCs Nirmala Sitharaman

Govt considering giving more power to RBI to regulate NBFCs Nirmala Sitharaman
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X