ബജറ്റ് 2018:ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഗതാഗത രംഗത്ത് വന്‍ വിപ്ലവമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.വായു മലിനീകരണം കുറയ്ക്കാന്‍ വേണ്ടിയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്. ഇതിനായി ഇളവുകളും നല്‍കുന്നതാണ്.

ബജറ്റിൽ എൻആർഐകൾക്ക് നേട്ടങ്ങൾ നിരവധി, പ്രവാസികൾക്ക് ഇനി ആധാർ കാർഡ് എളുപ്പത്തിൽ എടുക്കാംബജറ്റിൽ എൻആർഐകൾക്ക് നേട്ടങ്ങൾ നിരവധി, പ്രവാസികൾക്ക് ഇനി ആധാർ കാർഡ് എളുപ്പത്തിൽ എടുക്കാം

രാജ്യത്ത് ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കും. ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനായി രണ്ടാം ഘട്ടത്തില്‍ 10,000 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.റെയില്‍വേ വികസനത്തിനായും വന്‍ തുക നീക്കിവെക്കും. 2030 വരെയുള്ള കാലയളവില്‍ 50 ലക്ഷം കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

 ബജറ്റ് 2018:ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്നു

പിപിപി മാതൃകയില്‍ റെയില്‍വെ വികസനം നടപ്പിലാക്കും. ഈ വര്‍ഷം 210 കിലോമീറ്റര്‍ മെട്രോ ലൈന്‍ സ്ഥാപിക്കും. ഇതോടൊപ്പം ജലഗതാഗതത്തിനും വ്യോമയാനത്തിനും വികസന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതേസമയം രാജ്യത്തെ ചരക്കു നീക്കത്തിലും വളര്‍ച്ച കൊണ്ടുവരാന്‍ പദ്ധതിയിടുന്നുണ്ട്.

English summary

Budget 2018 Aimed at revolutionary change in transportation

Budget 2018 Aimed at revolutionary change in transportation
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X