ബജറ്റ് 2019: വില കൂടുന്നതും കുറയുന്നതും എന്തിനൊക്ക? നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ചില സാധനങ്ങളുടെ വിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്. എന്തൊക്കെ വസ്തുക്കൾക്കാണ് വില കൂടുന്നതെന്നും കുറയുന്നതെന്നും നോക്കാം. രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് എന്ന നിലയിൽ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന ബജറ്റായിരുന്നു ഇത്തവണത്തേത്. എന്നാൽ സ്വർണം, പെട്രോൾ തുടങ്ങിയവയുടെ വില വർദ്ധനവ് സാധാരണക്കാരെ നിരാശരാക്കുന്ന തീരുമാനമാണ്. വൻ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടാം തവണയും പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ നയങ്ങൾക്ക് മുൻഗണന കൊടുക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. 2018ലെ കേന്ദ്ര ബജറ്റിൽ ഇടത്തരക്കാർ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്നെങ്കിലും ബജറ്റ് ഇടത്തരക്കാർക്ക് നിരാശയാണ് നൽകിയത്.

 
ബജറ്റ് 2019: വില കൂടുന്നതും കുറയുന്നതും എന്തിനൊക്ക? നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

വില കുറയുന്നവ

  • ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ
  • പ്രതിരോധ ഉപകരണങ്ങൾ

വില കൂടുന്നവ

 
  • സ്വർണ്ണവും മറ്റ് വിലയേറിയ ലോഹങ്ങളും
  • പെട്രോൾ, ഡീസൽ
  • വാഹനങ്ങളുടെ ഭാഗങ്ങൾ
  • പുകയില
  • ഡിജിറ്റൽ ക്യാമറ
  • ഇറക്കുമതി ചെയ്ത പുസ്തകങ്ങൾ
  • ഒപ്റ്റിക്കൽ ഫൈബറുകൾ
  • കശുവണ്ടി
  • ചില സിന്തറ്റിക് റബ്ബർ
  • വിനൈൽ ഫ്ലോറിംഗ്
  • ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങൾ

2018ലെ ബജറ്റിൽ വില കുറഞ്ഞവ

  • കശുവണ്ടി
  • പെട്രോൾ, ഡീസൽ (ലിറ്ററിന് 2 രൂപ കുറച്ചു)
  • സോളാര്‍ പാനലുകള്‍
  • സോളാര്‍ ടെമ്പേര്‍ഡ് ഗ്ലാസ്സുകള്‍
  • കോക്ലിയാര്‍ ഇംപ്ലാന്റ് ഉപകരണങ്ങള്‍
2018ലെ ബജറ്റിൽ വില കൂടിയവ
  • കാര്‍ 
  • മോട്ടോര്‍സൈക്കിള്‍ 
  • മൊബൈല്‍ ഫോൺ 
  • വെള്ളി
  • സ്വര്‍ണ്ണം
  • രത്‌നങ്ങള്‍
  • വജ്രം 
  • വാച്ചുകള്‍, ക്ലോക്കുകള്‍
  • സണ്‍ഗ്ലാസ്സുകള്‍
  • സണ്‍സ്‌ക്രീന്‍ 
  • സണ്‍ടാന്‍, മാനിക്യൂര്‍, പെടിക്യൂര്‍ എന്നിവയ്ക്കുപയോഗിക്കുന്ന മിശ്രിതങ്ങള്‍. 
  • സിഗരറ്റ്
  • ലൈറ്റര്‍ 
  • മെഴുകുതിരികള്‍ 
  • ഫര്‍ണിച്ചര്‍
  • മെത്തകള്‍
  • ലൈറ്റുകള്‍ 
  • എല്ലാത്തരം എണ്ണകളും 
  • പെര്‍ഫ്യൂം,ടോയ്‌ലറ്റ് സ്‌പ്രേ,ഡിയോഡറന്റുകള്‍

malayalam.goodreturns.in  

English summary

Budget 2019: Price Of Different Things

The Union Budget today introduced by Finance Minister Nirmala Sitharaman has changed the prices of some commodities.
Story first published: Friday, July 5, 2019, 16:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X