സ്റ്റാർട്ടപ്പ് കമ്പനിയിൽ നിക്ഷേപം നടത്തി രത്തൻ ടാറ്റ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ടോർക്ക് മോട്ടോഴ്സിൽ ടാറ്റ സൺ‌സിന്റെ ചെയർമാൻ എമറെറ്റിസ് രത്തൻ ടാറ്റ. ടോർക്ക് T6X ഇക്ട്രിക് മോട്ടോർ സൈക്കിളിന്റെ വാണിജ്യ അവതരണത്തിന് മുൻപാണ് പ്രഖ്യാപനം നടത്തിയത്. ഭാരത് ഫോർജ് , ഒല ക്യാബ്സ് സ്ഥാപകൻ ഭവിഷ് അ​ഗർവാൾ എന്നി വമ്പൻമാരിൽ നിന്ന് ഫണ്ട് നേടിയ ടോർക്കിലെ നിക്ഷേപകർക്കൊപ്പമാണ് ഇപ്പോൾ ടാറ്റയും എത്തിയിരിയ്ക്കുന്നത്.

T6X ഇക്ട്രിക് മോട്ടോർ സൈക്കിളിന്റെ നിർമ്മാണം തുടങ്ങിയത് 2015ലാണ്. കൂടാതെ 2016 സെപ്റ്റംബറിൽ ആദ്യത്തെ തങ്ങളുടെ പ്രട്ടോടൈപ്പ് പ്രദർശനം നടകത്തുകയും ചെയ്തിരുന്നു. ഇത്തരപത്തിൽ ഏകദേശം 5 പ്രോട്ടോടൈപ്പുകൾ സൃഷ്ട്ടിച്ചതിന് ശേഷമാണ് T6X എത്തിയിരിയ്ക്കുന്നത്. ബെം​ഗളുരു വിലും കൂടാതെ ഇന്ത്യആകെയും എത്തിക്കാനാണ് പദ്ധതി , എന്നാൽ തുടക്കത്തിൽ പുനെയിലാകും അവതരിപ്പിയ്ക്കുക . കൂടാതെ യന്ത്രങ്ങളെ ഏകീകരിക്കുന്ന ടിറോസ് എന്ന് അറിയപ്പെടുന്ന ഒരു സാങ്കേതിക വിദ്യയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ മോട്ടോർ സൈക്കിൾ നിർമ്മാണ് സ്റ്റാർട്ടപ്പാണിത് .

ഇനി നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ തീരുമാനിക്കും ഭവനവായ്പ പലിശനിരക്ക്; കൂടുതലറിയാംഇനി നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ തീരുമാനിക്കും ഭവനവായ്പ പലിശനിരക്ക്; കൂടുതലറിയാം

സ്റ്റാർട്ടപ്പ് കമ്പനിയിൽ നിക്ഷേപം നടത്തി രത്തൻ ടാറ്റ

ബിസിനസ് രം​ഗത്തെ അതികായൻമാരിൽ ഒരാളാണ് ടാറ്റ. എന്നാൽ നിക്ഷേപകർക്കൊപ്പം ടോർക്കിൽ അദ്ധേഹം കൂടി എത്തിയതിൽ ടോർക്ക് നന്ദി അറിയ്ച്ചിരുന്നു. ടോർക്ക് മോട്ടോഴ്സിന്റെ സ്ഥാപകനും സിഇഒയുമായ കപിൽ ഷെൽകെ പറയുന്നത് തങ്ങളുടെ കമ്പനിയുടെ വിശ്വാസ്യതയാണ് ടാറ്റയെ ടോർക്കിലെത്തിച്ചതെന്നാണ്. ലിഥിയം അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന T6X ഒറ്റ തവണ ചാർജിലൂടെ 100 കിലോമീറ്റർ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

English summary

സ്റ്റാർട്ടപ്പ് കമ്പനിയിൽ നിക്ഷേപം നടത്തി രത്തൻ ടാറ്റ | ratan tata invest in startup company

ratan tata invest in startup company
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X