ടാറ്റ

ജാഗ്വർ ലാൻഡ് റോവറിനു സാമ്പത്തിക പ്രതിസന്ധി; ടാറ്റ മോട്ടോഴ്സിന് 27,000 കോടിയുടെ നഷ്ടം
ടാറ്റാ മോട്ടേഴ്സ് ലിമിറ്റഡ് ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 26,961 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കമ്പനിയായ ജാഗ്വർ ലാൻഡ് റോവർ (ജെഎ‍ൽആർ) നേരിട്ട സാമ്പത്തിക പ്രതിസന്ധിയാണ് നഷ്ടം രേഖപ്പെടുത്താൻ കാരണം. 2017 ഡ...
Tata Motors Reports Massive Q3 Loss Rs 27 000 Crore

യൂസ്ഡ് കാർ കാർ വിൽപ്പനയ്ക്കൊരുങ്ങി ടാറ്റ മോട്ടോഴ്സ്
ടാറ്റാ മോട്ടോഴ്സ് ഈ വർഷം മുതൽ യൂസ്ഡ് കാർ വില്പനയ്‌ക്കൊരുങ്ങുന്നു . മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവർ ഈ രംഗത്തേക്ക് നേരത്തെ തന്നെ കടന്നു വന്നിരുന്നു . എന്നാൽ ...
ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ട്ടം ഈ ബ്രാൻഡുകളാണ്; നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡ് ഇക്കൂട്ടത്തി
ഇന്ത്യയിലെ ഏറ്റവും ആകർഷണീയമായ ബ്രാൻഡുകളുടെ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്ന് ഇന്ത്യൻ കമ്പനിയായ ടാറ്റയ്ക്ക് സ്വന്തം. ഏതൊക്കെയാണ് ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട മറ്റ് ബ്...
These Are India S Most Attractive Brands
ടാറ്റ - മിസ്ത്രി നിയമയുദ്ധം: മിസ്ത്രി കുടുംബത്തിന് നേരിയ ആശ്വാസം
ടാറ്റ-മിസ്ത്രി നിയമയുദ്ധം മുറുകുന്നു. ടാറ്റ സൺസ് ഗ്രൂപ്പ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് മിസ്ത്രി കുടുംബം സമർപ്പിച്ച ഹർജി ദേശീയ കമ്പനി നിയമ അപ്‌ലറ്...
Cyrus Mistry Wins Waiver At Appellate Tribunal Legally Chall
നയൻതാര ടാറ്റ സ്കൈ സൗത്ത് ഇന്ത്യൻ ബ്രാൻഡ് അംബാസിഡ‍ർ
ഇന്ത്യയിലെ പ്രമുഖ കണ്ടന്റ് ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്‌ഫോമായ ടാറ്റ സ്‌കൈയുടെ ദക്ഷിണേന്ത്യൻ വിപണിയുടെ ബ്രാൻഡ് അംബാസഡറായി തെന്നിന്ത്യൻ സൂപ്പർ നായിക നയൻ താരയെ തെരഞ്ഞെടുത്തു. ...
ടാ​റ്റയുടെ വളർച്ച താഴേയ്ക്ക്!!! ആ​ദ്യ പാ​ദ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടു
ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സി​ന്‍റെ 2017-18 ധ​ന​കാ​ര്യ​വ​ർ​ഷ​ത്തി​ലെ ആ​ദ്യ പാ​ദ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടു. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ ലാ​ഭ​മാ​ണ...
Tata Consultancy Services Q1 Earnings
ടാറ്റ കാറുകൾക്ക് പ്രിയമേറുന്നു; ഹോണ്ടയെ പിന്തള്ളി ടാറ്റ നാലാം സ്ഥാനത്ത്
മെയ് മാസത്തിലെ ആഭ്യന്തര പാസഞ്ചർ വാഹനവിൽപ്പനയിൽ ഹോണ്ട കാർസ് ഇന്ത്യയെ മറികടന്ന് ടാറ്റ മോട്ടോഴ്സ് നാലാം സ്ഥാനത്തെത്തി. ടാറ്റാ മോട്ടോഴ്സ് 12499 വാഹനങ്ങൾ വിറ്റപ്പോൾ 11278 വാഹനങ്ങൾ മാത...
ടാറ്റ ടിയാഗോക്ക് വന്‍ ജനപ്രീതി, ടാറ്റ നാലാമത്
മുംബൈ: ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ ചെറിയ ഹാച്ച്ബാക്കായ ടിയാഗോക്ക് മികച്ച വില്‍പന. വില്‍പനയില്‍ ടാറ്റ മോട്ടോഴ്‌സിനെ നാലാം സ്ഥാനത്തേക്കാണ് ടിയാഗോയുടെ ജനപ്രീതിയെത്ത...
Tata Motors Overtakes Honda As 4th Largest Carmaker India
ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡ് സാംസംഗല്ല എല്‍ജി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആകര്‍ഷകമായ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒന്നാമത് എല്‍ജി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന സാംസംഗിനെ പിന്നിലാക്കിയാണ് ...
നഷ്ടം പഴങ്കഥ,ടാറ്റാ ഓഹരികളില്‍ കുതിപ്പ്
മുംബൈ: നാല് ദിവസത്തെ തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്ക് ശേഷം ടാറ്റയുടെ ഓഹരികളുടെ വിലയുയര്‍ന്നു. സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ടാറ്റയുടെ പല ഓഹരികളും നേട്ടത്തിലാണ് വ്യാപാരം നടത...
Tata Group Shares Trade Firm Tata Motors Up
മാരുതിയെ തോല്‍പ്പിക്കാനാവില്ല, നിരത്തിലും വിപണിയിലും,മുന്നില്‍ ആള്‍ട്ടോയും വാഗണറും
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് മാരുതിയോടുള്ള ഇഷ്ടം അവസാനിക്കുന്നില്ല. ഈ സാമ്പത്തിക വര്‍ഷത്തിന്റെ പകുതിവരെയുള്ള കണക്കുകളനുസരിച്ച് ഇന്ത്യന്‍ നിരത്തിലും വിപണിയിലും തിളങ്...
Maruti S Alto Wagonr Best Selling Models Top Ten List H1fy
ആരാവും അടുത്ത ചെയര്‍മാന്‍,ടാറ്റ സണ്‍സിനെ സിറസ് മിസ്ട്രിയ്ക്ക് ശേഷം ആര് നയിക്കും?
ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സിറസ് മിസ്ട്രിയെ പുറത്താക്കിയ സാഹചര്യത്തില്‍ നിയമപോരാട്ടം വരെ ആരംഭിച്ചിരിക്കുകയാണ്. മിസ്ത്രിക്കു പകരം നാലു മാസത്തേക്ക് ...

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more