ആമസോൺ ഇന്ത്യ റിപ്പബ്ലിക് ദിന വിൽപ്പന: സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ആഴ്ച ആരംഭിക്കുന്ന ആമസോൺ ഇന്ത്യ റിപ്പബ്ലിക് ദിന വിൽപ്പനയായിരിക്കും ഈ വർഷത്തെ ആദ്യത്തെ പ്രധാന ഓൺലൈൻ വിൽപ്പന. ജനപ്രിയ ഉൽ‌പ്പന്നങ്ങളായ സ്മാർട്ട്‌ഫോണുകൾ‌, ഇലക്ട്രോണിക് ഉപകരണങ്ങൾ‌, ടിവി, ബ്യൂട്ടി, ഫാഷൻ‌ വിഭാഗത്തിലെ ഉൽ‌പ്പന്നങ്ങൾ‌ എന്നിവയ്‌ക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം വിവിധ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

 

എന്ന് മുതൽ?

എന്ന് മുതൽ?

വിൽപ്പന ജനുവരി 20 ന് ആരംഭിക്കും. ജനുവരി 23 ന് രാത്രി 11:59 വരെ ഇ-കൊമേഴ്‌സ് ഭീമൻ ഡീലുകൾ വാഗ്ദാനം ചെയ്യും. പ്രൈം അംഗങ്ങൾ‌ക്കായി, ജനുവരി 19 ന്‌ രാവിലെ 12 മുതൽ ( 24 മണിക്കൂർ നേരത്തെ) വിൽ‌പന ആരംഭിക്കും.

കാർഡ് ഓഫർ

കാർഡ് ഓഫർ

എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകൾ, ക്രെഡിറ്റ് ഇഎംഐ എന്നിവയ്ക്കൊപ്പം 10% അധിക തൽക്ഷണ കിഴിവും പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. ബജാജ് ഫിൻ‌സെർവ് ഇ‌എം‌ഐ കാർഡ്, ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്, ആമസോൺ പേ ലേറ്റർ എന്നി പേയ്മെന്റിന് ഉപയോഗിക്കുമ്പോഴാണ് ഇളവ് ലഭിക്കുക.

ഓഫറുകളും ഡീലുകളും

ഓഫറുകളും ഡീലുകളും

കമ്പനി വെളിപ്പെടുത്തിയ ചില ഓഫറുകളും ഡീലുകളും ഇതാ:

  • റഫ്രിജറേറ്ററുകളിൽ 25% വരെ കിഴിവ്. പ്രതിമാസം 777 രൂപ മുതൽ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ. എക്സ്ചേഞ്ചിന് 12,000 രൂപ വരെ അധിക കിഴിവ്
  • വാഷിംഗ് മെഷീനുകളിൽ 33% വരെ കിഴിവ്. പ്രതിമാസം 659 രൂപ മുതൽ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ. എക്സ്ചേഞ്ചിൽ 2,100 രൂപ വരെ കിഴിവ്.
  • പ്രതിമാസം 1,209 രൂപ മുതൽ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎം‌ഐയിൽ എസികൾ വാങ്ങാം. 40% വരെ കിഴിവ്
  • ചിമ്മിനിയ്ക്ക് 60% വരെ കിഴിവ്. നോ കോസ്റ്റ് ഇഎംഐയിൽ പ്രതിമാസം 459 രൂപ മുതൽ വാങ്ങാം
  • ഡിഷ് വാഷറുകൾക്ക് പ്രതിമാസം 2,279 രൂപ മുതൽ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ
  • പ്രതിമാസം 483 രൂപ മുതൽ നോ കോസ്റ്റ് ഇഎംഐയിൽ മൈക്രോവേവ്. 45% വരെ കിഴിവ്.
  • ടച്ച് പാനലിനൊപ്പം ബോഷിന്റെ 6 കിലോഗ്രാം, 8 കിലോഗ്രാം ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾക്ക് മികച്ച ഡീലുകൾ

English summary

Amazon India Republic Day Sales: Huge discounts on smart TVs and laptops | ആമസോൺ ഇന്ത്യ റിപ്പബ്ലിക് ദിന വിൽപ്പന: സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവ്

The first major online sale of the year will be the Amazon India Republic Day Sale starting this week. Read in malayalam.
Story first published: Sunday, January 17, 2021, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X