അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല 2020 ൽ അരലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിച്ചതായി പ്രഖ്യാപിച്ചു. ടെസ്‌ലയുടെ വാർഷിക വിൽപ്പന 36 ശതമാനം ഉയർന്നെങ്കിലും 5 ലക്ഷം വാഹനങ്ങൾ എത്തിക്കാനുള്ള വാർഷിക ലക്ഷ്യത്തിൽ എത്താൻ കമ്പനിയ്ക്ക് കഴിഞ്ഞിട്ടില്ല. 2020 ൽ കമ്പനി 499,500 യൂണിറ്റുകൾ വിതരണം ചെയ്തു. ഇത് യഥാർത്ഥ ലക്ഷ്യത്തേക്കാൾ 500 യൂണിറ്റ് കുറവാണ്.
കാലിഫോർണിയ ആസ്ഥാനമായുള്ള ഈ ഇലക്ട്രോണിക് കാര് നിർമാതാവ് 2020 നാലാം പാദത്തിൽ 180,570 എസ്‌യുവികളും സെഡാനുകളും വിതരണം ചെയ്തു. ഇതിൽ മോഡൽ 3 / വൈയുടെ 161,650 യൂണിറ്റും മോഡൽ എസ് / എക്‌സിന്റെ 18,920 യൂണിറ്റുകളും ഉൾപ്പെടുന്നു. കൊറോണ വൈറസ് മഹാമാരിയ്ക്ക് മുമ്പ് 2020 ൽ 5 ലക്ഷം ഡെലിവറികൾ ലക്ഷ്യമിട്ടത് സിഇഒ എലോൺ മസ്‌ക് ആയിരുന്നു. നിരവധി പ്രതിസന്ധികൾക്കിടയിലും, മഹാമാരിയെ തുടർന്ന് ഏക യുഎസ് അസംബ്ലി പ്ലാന്റ് ആഴ്ചകളോളം അടച്ചുപൂട്ടാൻ നിർബന്ധിതമായപ്പോഴും കമ്പനി ലക്ഷ്യത്തിൽ ഉറച്ചു നിന്നു.

2020 സെപ്റ്റംബർ വരെ ലോകമെമ്പാടുമായി 318,350 ലക്ഷത്തിലധികം വാഹനങ്ങൾ ടെസ്‌ല വിതരണം ചെയ്തു. മൂന്നാം പാദത്തിൽ 139,300 ലക്ഷം റെക്കോർഡ് ഡെലിവറികൾ ഉൾപ്പെടെയാണിത്. മൂന്നാം പാദത്തിൽ കമ്പനി വെറും 145,036 ലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിക്കുകയും 139,300 ലക്ഷം വാഹനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. റെക്കോർഡിലെത്താൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ കമ്പനിയ്ക്ക് 181,650 ലക്ഷം വാഹനങ്ങൾ വിറ്റഴിക്കേണ്ടി വന്നു.
കഴിഞ്ഞ മാസം സിഇഒ എലോൺ മസ്‌ക് ജീവനക്കാരോട് ഇമെയിൽ വഴി ബാക്കി പാദത്തിന്റെ ഉത്പാദനം പരമാവധി വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications