കാർ വാങ്ങാൻ പറ്റിയ സമയം, ഹ്യുണ്ടായ് കാറുകൾക്ക് ഒരു ലക്ഷം രൂപ വരെ കിഴിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ വാഹന വ്യവസായം ഒരു തിരിച്ചുവരവിന്റെ ലക്ഷണങ്ങൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. മിക്ക കമ്പനികളും സെപ്റ്റംബറിൽ മികച്ച വിൽപ്പന തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഹ്യൂണ്ടായ് മോട്ടോഴ്‌സ് ഇന്ത്യയും വിൽപ്പനയിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. സെപ്റ്റംബറിൽ ആഭ്യന്തര വിൽപ്പനയിൽ 23.6 ശതമാനം വർധനയാണ് കമ്പനി രേഖപ്പെടുത്തിയത്. ഉത്സവ സീസണിനോട് അനുബന്ധിച്ച് വമ്പൻ ഓഫറുകളാണ് ഇപ്പോൾ കമ്പനി നൽകുന്നത്.

 

ഒക്ടോബറിൽ ഒരു ലക്ഷം രൂപ വരെ വൻ കിഴിവുള്ള ഓഫറുകളാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനി നൽകുന്നത്. ഹ്യുണ്ടായ് എലാൻട്ര മുതൽ ഹ്യുണ്ടായ് സാന്റ്രോ വരെ ഹ്യൂണ്ടായ് മോട്ടോഴ്‌സ് ഇന്ത്യയിൽ ഡിസ്‌കൗണ്ടുകൾക്കായി ലിസ്റ്റു ചെയ്തിട്ടുള്ള നിരവധി കാറുകളുണ്ട്. വിവിധി ഹ്യൂണ്ടായ് കാറുകളുടെ ഡിസ്കൌണ്ടുകൾ പരിശോധിക്കാം.

വില്‍പ്പന കുറഞ്ഞതിനാല്‍ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നു; സ്‌പെഷ്യല്‍ ഓഫറുകളുമായി പതഞ്ജലി

കാർ വാങ്ങാൻ പറ്റിയ സമയം, ഹ്യുണ്ടായ് കാറുകൾക്ക് ഒരു ലക്ഷം രൂപ വരെ കിഴിവ്
  • ഹ്യൂണ്ടായ് എലാൻഡ്ര - 70000 രൂപ
  • ഹ്യൂണ്ടായ് എലൈറ്റ് ഐ20 - 50000 രൂപ
  • ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് - 10000 രൂപ
  • ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 - 40000 രൂപ
  • ഹ്യൂണ്ടായ് ഓറ - 10000 രൂപ
  • ഹ്യൂണ്ടായ് സാൻട്രോ - 25000

ഈ ഡിസ്കൌണ്ടുകൾക്ക് പുറമേ മിക്ക മോഡലുകൾക്കും 5000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൌണ്ടും നൽകുന്നുണ്ട്.

2020 ജൂലൈയിൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും മികച്ച 10 കാറുകൾ; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ആധിപത്യം

English summary

Discount Of Up To Rs 1 Lakh For Hyundai Cars | കാർ വാങ്ങാൻ പറ്റിയ സമയം, ഹ്യുണ്ടായ് കാറുകൾക്ക് ഒരു ലക്ഷം രൂപ വരെ കിഴിവ്

The company is now offering great deals for the festive season.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X