പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപം കൂടുതല്‍ ലാഭകരമാക്കാനുള്ള കുറുക്കുവഴികള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍കം ടാക്‌സ് ആക്റ്റ് പ്രകാരം മുതലിനും പലിശക്കും നികുതി അടക്കേണ്ടാത്ത ഏക സമ്പാദ്യമാര്‍ഗ്ഗമാണ് പബ്ളിക് പ്രൊവിഡന്‍് ഫണ്ട് നിക്ഷേപം.80 സി പ്രകാരമാണ് നികുതി ഇളവ് ലഭിക്കുന്നത്. നിങ്ങളുടെ പി.പി.എഫ് നിക്ഷപം ലാഭകരമാക്കാനുള്ള ചില കുറുക്കുവഴികളാണ് താഴെ പറയുന്നത്.

 

നിക്ഷേപം 5ന് മുന്നെ

നിക്ഷേപം 5ന് മുന്നെ

എല്ലാമാസവും അഞ്ചാം തിയതിക്കു മുന്നെ നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കുക. കാരണം എല്ലാ അഞ്ചാം തിയതിയും മുപ്പതാം തിയതിയുമാണ് പലിശ കണക്കാക്കുന്നത്. അഞ്ചാം തിയതിക്ക് മുന്നെ നിക്ഷേപിക്കുന്ന പക്ഷം പലിശയിനത്തില്‍ നിങ്ങള്‍ക്ക് വലിയ മെച്ചം ലഭിക്കും.

 ഒറ്റത്തവണ നിക്ഷപം

ഒറ്റത്തവണ നിക്ഷപം

കുറഞ്ഞ അളവില്‍ തവണകളായുള്ള നിക്ഷേപം പി.പി.എഫ്. അനുവധിക്കുന്നുണ്ടെങ്കിലും ഒറ്റത്തവണ കുടുതല്‍ നിക്ഷേപം നടത്താന്‍ സാധിക്കുമെങ്കില്‍ പലിശ വരുമാനം കൂടുതല്‍ ലഭിക്കും.സാമ്പത്തികവര്‍ഷത്തിന്‍്‌റ തുടക്കം എപ്രില്‍ അഞ്ചിനു മുന്‍പ് സാധിക്കുമെങ്കില്‍ വളരെ നല്ലത്.

 ഓണ്‍ലൈന്‍ മാര്‍ഗ്ഗം

ഓണ്‍ലൈന്‍ മാര്‍ഗ്ഗം

നിങ്ങളുടെ പി.പി.എഫ് അക്കൗണ്ട് ഓണ്‍ലൈന്‍ സൗകര്യമുള്ള ഒരു ബാങ്കിലാവുന്നത് വളരെ നല്ലത്. സമയാസമയങ്ങളില്‍ പണമിടാനൊക്കെ അവര്‍ നിങ്ങളെ ഓര്‍മ്മിപ്പിച്ചുകൊള്ളും.

 ഉയര്‍ന്ന പരിധി ഒന്നരലക്ഷം

ഉയര്‍ന്ന പരിധി ഒന്നരലക്ഷം

2041 ലെ യൂണിയന്‍ ബജറ്റ് പ്രകാരം നിങ്ങള്‍ക്ക് പി.പി.എഫില്‍ നിക്ഷപിക്കാവുന്ന പരമാവധി തുക ഒന്നരലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.ഇതിന്‍്‌റ പരമാവധി പ്രയോജനമെടുക്കാന്‍ ശ്രമിക്കുക.

ഇരട്ട നേട്ടം

ഇരട്ട നേട്ടം

ഇരട്ടി നികുതി നേട്ടം. ഇന്ത്യാ രാജ്യത്ത് ഇരട്ട നേട്ടം പ്രധാനം ചെയ്യുന്ന എക നിക്ഷേപമാര്‍ഗ്ഗമാണിത്. പലിശക്ക് നികുതി വേണ്ടാത്ത എക നിക്ഷപം.80 സി പ്രകാരം നികുതിയിളവും. സന്തോഷിക്കാന്‍ ഇതു പോരെ.

English summary

5 ways to increase your returns from PPF

Public Provident Fund (PPF) is among the very few schemes in the country that offer tax free interest as well as tax exemption under Sec 80C of the Income Tax Act. Here are 5 ways in which you can increase your returns from the Public Provident Fund
English summary

5 ways to increase your returns from PPF

Public Provident Fund (PPF) is among the very few schemes in the country that offer tax free interest as well as tax exemption under Sec 80C of the Income Tax Act. Here are 5 ways in which you can increase your returns from the Public Provident Fund
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X