ചെലവ് ചുരുക്കാന്‍ ഇതാ ചില ചില്ലറക്കാര്യങ്ങൾ

By Staff
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിത ചിലവ് എല്ലാരുടെയും ഒരു പ്രാധാന പ്രശ്‌നമാണ്. എങ്ങനെ ചിലവ് കുറയ്ക്കാം എന്നു ചിന്തിക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല. ആഘോഷമായി ജീവിക്കാനാണ് നമുക്കിഷ്ടം. എന്നാല്‍ ചിലവുകള്‍ ഓര്‍ക്കുമ്പോള്‍

എന്റമ്മൊ? എന്നാലും നാം അതൊന്നും ചിന്തിക്കാതെ തന്നെ ചിലവഴിക്കുക തന്നെ ചെയ്യും. നമുക്കൊന്നു പണം സേവ് ചെയ്യുന്നതിനെ കുറിച്ച് ഒന്നു ചിന്തിച്ചുകൂടെ? സേവിങ്ങ് ആണ് സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യപടി.

ഒരുപക്ഷെ നമുക്ക് കുറെ പണം ഒരുമിച്ച് സേവ് ചെയ്യാന്‍ പറ്റില്ലായിരുക്കും എന്നാല്‍ പണംകുറച്ച് ചെലവു ചെയ്യുന്നത് നമുക്ക് ചെയ്യുവാന്‍ കഴിയുന്ന ഒരു കാര്യമാണ്. അമിത ചെലവ് കുറയ്ക്കാന്‍  ഇതാ പത്ത് മാര്‍ഗങ്ങള്‍.

ചിന്തിച്ച് ചിലവാക്കണേ

ചിന്തിച്ച് ചിലവാക്കണേ

ചിലവാക്കുന്നതിന് മുന്നെ എപ്പോഴും ഒരു തുക മാറ്റിവെയ്ക്കുക. അതിനു നിങ്ങളെ സഹായിക്കാന്‍ ബാങ്കുകളും ഉണ്ട്.

നിക്ഷേപം

നിക്ഷേപം

എല്ലാമാസവും ഒരു തുക ബാങ്കില്‍ നിക്ഷേപിക്കുക

ആവശ്യമള്ളവ പോരെ

ആവശ്യമള്ളവ പോരെ

സാധങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിച്ച് വാങ്ങുക,അതില്‍ തന്നെ ആവശ്യമള്ളവ മാത്രം തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

കടം

കടം

കടങ്ങള്‍ വാരാതെ ശ്രദ്ധിക്കുക, അത് നമ്മുടെ നിക്ഷേപത്തെ ബാധിക്കും.

 ക്രഡിറ്റ് ഒഴിവാക്കൂ

ക്രഡിറ്റ് ഒഴിവാക്കൂ

ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക.എപ്പോഴും പണം കൊടുക്കുന്ന രീതി ശീലിക്കുക

ഏകാഗ്രത ഉണ്ടല്ലോല്ലേ

ഏകാഗ്രത ഉണ്ടല്ലോല്ലേ

മനസ് എപ്പോഴും ഏകാഗ്രതമായി വെയ്ക്കുക. അല്ലെങ്കില്‍ നമ്മളെ എന്നും എന്തെങ്കിലും വാങ്ങാന്‍ പ്രേരിപ്പിക്കും

ബഡ്ജറ്റ് ഉണ്ടാക്കാന്‍ മറക്കല്ലേ

ബഡ്ജറ്റ് ഉണ്ടാക്കാന്‍ മറക്കല്ലേ

എപ്പോഴും ചെറിയൊരു ബഡ്ജറ്റ് ഉണ്ടാക്കാന്‍ ശ്രമിക്കുക. അത് ദിവസേന ഉണ്ടാക്കിയാല്‍ ചിലവുകള്‍ എളുപ്പത്തില്‍ മനസിലാക്കാം.

ഡിസ്‌കൗണ്ട്

ഡിസ്‌കൗണ്ട്

ഡിസ്‌കൗണ്ട് ഉള്ള ഉല്പന്നങ്ങള്‍ വാങ്ങുന്നത് വളരെ നല്ലതാണ്. ഒരു നല്ല ഉപഭോക്താവ് എന്നും ഡിസ്‌കൗണ്ട് ഉള്ള ഉല്പന്നങ്ങള്‍ വാങ്ങാനാണ് ശ്രമിക്കുക.

ആഡംബരം വേണോ

ആഡംബരം വേണോ

ആഡംബര വസ്തുക്കള്‍ ഒഴിവാക്കി ആവശ്യമുള്ളവ തിരഞ്ഞെടുക്കുക

ലിസ്റ്റ് ഉണ്ടാക്കാന്‍ മറക്കല്ലേ

ലിസ്റ്റ് ഉണ്ടാക്കാന്‍ മറക്കല്ലേ

സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ലിസ്റ്റ് ഉണ്ടാക്കുക. അല്ലെങ്കില്‍ ആവശ്യമില്ലാത്തവയും വാങ്ങിയേക്കാം

English summary

10 Tips On How to Control Spending Habits

Saving is a first step in financial planning. Saving money gets tougher if it is not planned. Change in small spending habits make a huge difference. Individuals work hard to make a better future, but most of them spend more and save less for future.
English summary

10 Tips On How to Control Spending Habits

Saving is a first step in financial planning. Saving money gets tougher if it is not planned. Change in small spending habits make a huge difference. Individuals work hard to make a better future, but most of them spend more and save less for future.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X