സ്റ്റോക്ക് മാര്‍ക്കറ്റില്‍ നേരിടുന്ന 5 പ്രശ്‌നങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു നിങ്ങള്‍ക്കറിയാമോ? സ്റ്റോക്ക് മാര്‍ക്കെറ്റില്‍ പണം നിക്ഷേപിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഓര്‍ത്താണ് പലരും ഇതില്‍ നിന്നും പിന്‍മാറുന്നത്.

 

സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുമ്പോള്‍ ചിലപ്പോള്‍ അത് വന്‍ ലാഭം ഉണ്ടായേക്കാം എന്നാല്‍ ചിലപ്പോള്‍ അപ്രതീക്ഷിത നഷ്ടവും ഉണ്ടായേക്കാം. നിശ്ചയദാര്‍ഢ്യത്തോടെ നിന്നാല്‍ ഈ മേഖലയില്‍ വിജയിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമില്ല.

ഇനി സ്റ്റോക്ക് മാര്‍ക്കറ്റില്‍ നേരിടുന്ന 5 പ്രശ്‌നങ്ങള്‍ ഏതെക്കെ എന്നു നോക്കാം.

സ്ഥാനക്രമത്തിലുണ്ടാവുന്ന

സ്ഥാനക്രമത്തിലുണ്ടാവുന്ന

പല പ്രമുഖരും സ്റ്റോക്ക് മാര്‍ക്കറ്റിനെ വിലയിരുത്തുന്നത്. മാര്‍ക്കറ്റന്റെ സ്ഥാനക്രമം നോക്കിയാണ്. ഇത് നേരിട്ട് ് മാര്‍ക്കറ്റിനെ ബാധിക്കുകയില്ല. സ്ഥാനക്രമത്തിലില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടവുന്നത് സ്വഭാവികമാണ്

മനോഭാവം

മനോഭാവം

നിക്ഷ്പകര്‍ പലപ്പോഴും വികാരാധീനരായാണ് നിക്ഷേപത്തെ സമീപിക്കുക അതിനാല്‍ തന്നെ പല തീരുമാനങ്ങളും തെറ്റാവാറുണ്ട്. പലര്‍ക്കും ചുരുങ്ങിയ കാലയളവില്‍ പണം നഷ്ടമാവുമോ എന്ന പേടിയാണ്.

സാമ്പത്തികം

സാമ്പത്തികം

സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നേടാനും നഷ്ടമാവുമുള്ള സാധ്യതകള്‍ കൂടുതലാണ് . എല്ലാ തവണയും മാര്‍ക്കറ്റില്‍ വിജയം മാത്രം ഉണ്ടാവുക എന്നത് സാധ്യമല്ല. സ്ഥാപനങ്ങള്‍ക്ക് തുല്യമായ രീതിയില്‍ ലാഭ- നഷ്ടങ്ങളുണ്ടായേക്കാം. പിന്നിലെ നിങ്ങളുമായി ചേര്‍ന്നു പോവുന്ന കമ്പനിയുടെ മുന്‍ പ്രകടനങ്ങള്‍ ശ്രദ്ധിക്കേണ്ടയുണ്ട്.

നാണയപ്പെരുപ്പം

നാണയപ്പെരുപ്പം

നാണയപ്പെരുപ്പത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പ്രതിഫലിക്കാറുണ്ട്.

രാഷ്ട്രീയം

രാഷ്ട്രീയം

പുതിയതായി വരുന്ന സര്‍ക്കാരും വിപണിയുയ തമ്മില്‍ മികച്ച രീതിയിലുള്ള ബന്ധമല്ലെങ്കില്‍ അത് സ്റ്റോക്ക് മാര്‍ക്കറ്റിനെ ബാധിക്കും.

 

സമ്പത്ത് വ്യവസ്ഥ

സമ്പത്ത് വ്യവസ്ഥ

രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയാണ് സ്റ്റോക്ക് മാര്‍ക്കറ്റിലെ മറ്റൊരു പ്രധാന ഘടകം. ഈ സമ്പത്ത് വ്യവസ്ഥയാണ് എല്ലാത്തിന്റെയും ഉയര്‍ച്ചയും താഴ്ച്ചയും നിര്‍ണയിക്കുന്നത്

English summary

5 Major Risks Involved in Stock Market Investing

Many individuals avoid investing in the stock market as investments in equity is a risky proposition. We so often hear risk and return are said to be inversely related.
English summary

5 Major Risks Involved in Stock Market Investing

Many individuals avoid investing in the stock market as investments in equity is a risky proposition. We so often hear risk and return are said to be inversely related.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X