പോസ്‌റ്റോഫീസ് വഴി ചെറിയ നിക്ഷേപങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

RBI ഇപ്പോള്‍ 7.25% ല്‍ നിന്നും 6.75% ലേക്ക് പലിശ കുറച്ചിരിക്കുന്നു. ഈ വര്‍ഷം നാലാം തവണയാണ് ഇങ്ങനെ പലിശയില്‍ ഇടിവ് സംഭവിക്കുന്നത്.

ഇപ്പോള്‍ റിസര്‍വ് ബാങ്ക് വായ്പ്പ എടുക്കാന്‍ മറ്റു ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയാണ്. പല ബാങ്കുകളും ഇപ്പോള്‍ അവരുടെ ബാങ്കിലെ അടിസ്ഥനപരമായ പലിശനിരക്ക് കുറച്ചു, അതില്‍ കൂടി ബാങ്ക് ഡിപ്പോസിറ്റ് റേറ്റും റണ്ടിംഗ് റേറ്റും.

ഇപ്പോള്‍ ചെറിയ നിക്ഷേപങ്ങള്‍ക്ക് പലിശ 8.75% ആകുന്നു. എസ്ബിഐ യിലെ ഫിക്‌സഡ് ഡിപ്പോസിറ്റ് പലിശ ഇതിനോക്കാള്‍ കുറവാണ് അതായത് 8%.

പോസ്‌റ്റോഫീസ് വഴി ചെറിയ നിക്ഷേപങ്ങള്‍

പോസ്‌റ്റോഫീസിലെ ചെറിയ നിക്ഷേപങ്ങള്‍ നോക്കാം

ഇപ്പോള്‍ ഫിനാന്‍സ് മിനിസ്റ്റര്‍ PPF ന്‍േയും പോസ്‌റ്റോഫീസ് ഡിപ്പോസിറ്റുകളുടേയൂം പലിശയില്‍ കുറച്ച് മാറ്റം വരുത്താന്‍ തീരുമാനിച്ചു. ചെറിയ നിക്ഷേപങ്ങളുടെ പലിശ കുറയാന്‍ കാരണം, ബാങ്ക് പലിശ കുറയുന്നത് കൊണ്ട് നിക്ഷേപകര്‍ ബാങ്ക് ഡിപ്പോസിറ്റില്‍ നിന്നും ചെറിയ ഡിപ്പോസിറ്റിലേക്ക് പോവുകയാണ്.

കൂറഞ്ഞ പലിശ നിരക്ക് മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്ക് ഒരു നെഗറ്റീവ് സ്വാധീനം ചെലുത്തുന്നുണ്ട്. ചെറുകിട സേവിംസ് സ്‌കീമുകള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സുരക്ഷയും നികുതി ആനുകൂല്യങ്ങളും നല്‍കുന്നു.

പോസ്‌റ്റോഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് നോക്കാം

പോസ്‌റ്റോഫീസിലെ മാസവരി സ്‌കീം, കിസാന്‍ വികാസ് പത്ര, പിപിഎഫ്, പോസ്‌റ്റോഫീസിലെ അഞ്ച് വര്‍ഷത്തെ RD ഇതിന്റെ എല്ലാം പലിശ 8.40% ആണ്.

സുകന്യ സമൃദ്ധിയോചന യുടെ പലിശ 9.20%

സീനിയര്‍ സിറ്റിസണ്‍ സ്‌കീം ന്റെ പലിശ 9.30%

NSC 10 വര്‍ഷത്തേക്ക് പലിശ 8.80%

യംഗ് ഇന്‍വെസ്‌റ്റേഴ്‌സ്

ഇതില്‍ നിക്ഷേപകര്‍ക്ക് അവരുടെ പ്രായം, സാമ്പത്തിക ലക്ഷ്യങ്ങള്‍, നികുതി ഇളവ് ഇവയെല്ലാം പരിഗണിച്ച് അവരുടെ നിക്ഷേപങ്ങള്‍ പുന:സംഘടിപ്പിക്കാന്‍ കഴിയും.

ഇതിന്‍ ഏറ്റവും മികച്ചത് കിസാന്‍ വികാസ് പത്ര തന്നെ. ഇതിന്റെ കാലാവധി എട്ട് വര്‍ഷം ഏഴ് മാസവുമാണ്. NSC യുടെ പലിശ വര്‍ഷം തോറും കുറയില്ല. പിപിഎഫ്, സുകന്യ സമൃദ്ധി, സീനിയര്‍ സിറ്റിസണ്‍ സ്‌കീം ഇതിന്റെയൊക്കെ പലിശ ഓരോ വര്‍ഷവും ഗവണ്‍മെന്റ് തീരുമാനിക്കും.

English summary

Post Office Small Saving Schemes: Have a look on it

Post Office Small Saving Schemes: Have a look on it
English summary

Post Office Small Saving Schemes: Have a look on it

Post Office Small Saving Schemes: Have a look on it
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X