ബിസിനസ്സിനെ കുറിച്ചു നിങ്ങള്‍ ആലോചിക്കുമ്പോള്‍ ഒന്നറിയുക, ഫാമിലി ബിസിനസ്സ് തുടങ്ങുന്നത് അത്ര എളുപ്പമുളള ഒന്നല്ല. ഒരു ബിസിനസ്സ് തുടങ്ങുമ്പോള്‍ വ്യക്തിപരമായ പല ബന്ധങ്ങളും ഇതില്‍ തീരുമാനം എടുക്കാന്‍ നിങ്ങളെ സഹായിക്കും.
ഫാമിലി ബിസിനസ്സ് ആരംഭിക്കുന്നതിനു മുന്‍പ് മനസ്സില്‍ സൂക്ഷിക്കാന്‍ നാല് കാരങ്ങള്‍ പറയാം.
ആനുകൂല്യങ്ങള്‍
കുടുംബ ബിസിനസ്സ് ചെയ്യാന്‍ കുടുംബാംഗങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം. അങ്ങനെ രസകരമായ ഒരു പ്രവൃത്തി പരിസ്ഥിതി സൃഷ്ടിക്കുകയും അത് പാരമ്പര്യമായി തിരഞ്ഞെടുക്കുകയും ചെയ്യാം.
ബിസിനസ്സ് പരാജയം-രണ്ട് കാരണങ്ങള്‍
ഒരു തലമുറയില്‍ നിന്നും മറ്റു തലമുറയിലേക്കു പോകുമ്പോള്‍ 79% വരെ ബിസിനസ്സ് പരാജയപ്പെടാറുണ്ട്. നികുതികളും ഘടനാപരമായ പൊരുത്തക്കേടുമാണ് ഇതിനു കാരണം. അതുകൊണ്ട് ഭാവിയില്‍ എന്തൊക്കെ കാര്യങ്ങള്‍ ബിസിനസ്സില്‍ വികസിപ്പിച്ചെടുക്കണം എന്ന് ഒരു നിര്‍ദ്ദേശം ഭാവി തലമുറയ്ക്കു കൊടുക്കണം.
പ്ളാന്‍ ഉണ്ടാക്കുക
ഒരു വിവാഹമോചനമോ പെട്ടന്നുളള മരണമോ വൈകല്യമോ ചിലപ്പോള്‍ ഒരു ഫാമിലി ബിസിനസ്സില്‍ സംഭവിച്ചേക്കാം. അതുകൊണ്ട് എല്ലാ അവകാശങ്ങളും ചുമതലകളും അടങ്ങുന്ന ഒരു എഗ്രിമെന്റ് തയ്യാറാക്കുക.
സംശയങ്ങള്‍ വിദഗ്ദ്ധരോടു ചോദിക്കുക
ബിസിനസ്സിലെ സംശയങ്ങള്‍ ഒരു ഫിനാന്‍ഷ്യല്‍ അഡ്വസറിനോടോ അക്കൗണ്ടിനോടോ അറ്റോര്ണിയോടോ ചോദിച്ചു മനസ്സിലാക്കാം. അവര്‍ നിങ്ങളുടെ ബിസിനസ്സ് വികസിപ്പിക്കാന്‍ സഹായിക്കും.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
