ICICI ബാങ്കില്‍ പിപിഎഫ് അക്കൗണ്ട് തുറക്കാനുളള രേഖകള്‍ എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പബ്ലിക്ക് പ്രാവിഡന്റ് ഫണ്ട് (PPF) ഒരൂ സുരക്ഷിതമായ നിക്ഷേപവും പലിശ കൂടുതല്‍ കിട്ടുന്നതും ആണ്. ഇതിന്റെ റിട്ടേണ്‍സിന് സെക്ഷന്‍ 80C പ്രകാരം ടാക്സ്സ് അടയ്‌ക്കേണ്ടതില്ല. ഇതില്‍ മിനിമം 500 രൂപ മുതല്‍ മാക്‌സിമം ഒരു ലക്ഷം രൂപ വരെ വര്‍ഷത്തില്‍ അടയ്ക്കാം.

ICICI ബാങ്കില്‍ പിപിഎഫ് അക്കൗണ്ട് തുറക്കാനുളള രേഖകള്‍ എന്തൊക

എങ്ങനെ അക്കൗണ്ട് തുറക്കാം?

1. ഓണ്‍ലൈന്‍ വഴി ഫോം പൂരിപ്പിക്കുക.
2. പ്രിന്റ് ഔട്ട് എടുത്ത് ഫോട്ടോ ഒട്ടിച്ച് ഒപ്പിടുക.
3. അടുത്തുളള ICICI ബാങ്കില്‍ ഈ ആപ്ലിക്കേഷന്‍ ഫോമും KYC ഡോക്യുമെന്റ്സ്സും സമര്‍പ്പിക്കുക.

തിരിച്ചറിയല്‍ തെളിവിനായി KYC ഡോക്യുമെന്റ്സ്സ് , ഫോട്ടോ പാന്‍കാര്‍ഡ്, ഡ്രെവിംങ് ലൈസന്‍സ്സ്, പാസ്സ് പോര്‍ട്ട് കോപ്പി, വോട്ടര്‍ ID, സ്ഥിരമായ മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, പാസ്സ് പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംങ് ലൈസന്‍സ്സ്, റേഷന്‍ കാര്‍ഡ്, ടോലിഫോണ്‍ ബില്‍, അവസാന മൂന്നു മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, റെന്റല്‍ എഗ്രിമെന്റ്. എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം ICICI ബാങ്ക് നിങ്ങളുടെ പേരില്‍ PPF അക്കൗണ്ട് തുറക്കുന്നതായിരിക്കും.

English summary

What documents are required to open PPF account at ICICI Bank?

Public Provident Fund (PPF) accounts are considered as safe as you can invest money at attractive interest rates and the returns are also fully exempt from tax. You can invest minimum Rs.500 to a maximum limit of Rs.1 lakh each year, which also qualifies for tax benefits under SEC80C of the Income Tax Act.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X