ഇപ്പോള്‍ സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേകം സേവിംഗ്സ് അക്കൗണ്ടുകളും ഡബിറ്റ് കാര്‍ഡുകളും പല ബാങ്കുകളും നല്‍കുന്നുണ്ട്. ലോണ്‍ എടുക്കുമ്പോഴും പല ഇളവുകളും ഇവര്‍ക്കു കിട്ടുന്നുമുണ്ട്. പല നിര്‍ണ്ണായക സാഹചര്യങ്ങള്‍ വരുമ്പോഴും പണത്തിന്റെ പ്രാധാന്യം ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.
ഏതൊക്കെയാണ് സേവിംഗ്സ് അക്കൗണ്ടുകള്‍?
ICICI ബാങ്ക് അഡ്വാന്റേജ് വിമന്‍സ്സ് സേവിംഗ്സ് അക്കൗണ്ട്
ഈ അക്കൗണ്ടില്‍ നിന്നും പരിമിതികളില്ലാതെ പണം പിന്‍വലിക്കാവുന്നതാണ്. ഇതില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നുണ്ട്. മിനിമം ബാലന്‍സ്സ് 10,000 രൂപയാണ്.
ആക്സിസ്സ് വിമന്‍ സേവിംഗ്സ് അക്കൗണ്ട്
ഇതിന് ട്രാന്‍സാക്ഷന്‍സ്സ് എളുപ്പത്തില്‍ നടത്താന്‍ സാധിക്കും. ആദ്യത്തെ അഞ്ച് ട്രാന്‍സാക്ഷന്‍സ്സ് ആക്സിസ്സ് ബാങ്ക് ATM ല്‍ ഫ്രീ ആയിരിക്കും, അതില്‍ ആദ്യത്തെ മൂന്നെണ്ണം നോണ്‍ ആക്സിസ്സ് ബാങ്ക് ATM ഉള്‍പ്പെടുത്താം. 40,000 രൂപ വരെ ഒരു ദിവസം പിന് വലിക്കുകയും 100,000 രൂപ വരെ ദിവസേന ഷോപ്പിംഗ് നടത്തുകയും ചെയ്യാം.
കൊടാക് സില്‍ക്ക് സേവിംഗ്സ് അക്കൗണ്ട്
ഇതില്‍ വാര്‍ഷിക പലിശ 6% വരെ നല്കുന്നൂ. ലോക്കര്‍ സംവിധാനങ്ങള്‍ക്ക് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.
HDFC വിമന്‍സ്സ് സേവിംഗ്സ് അക്കൗണ്ട്
ഇതില്‍ ഡബിറ്റ് കാര്‍ഡില്‍ ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട് അതായത് 200 രൂപ ചിലവാഴിച്ചാല് ഒരു രൂപ നിങ്ങളുടെ അക്കൗണ്ടില്‍ വന്നു ചേരുന്നതാണ്. പ്രതിദിനം 25,000 രൂപ വരെ പിന് വലിക്കാം. 1.25 ലക്ഷം വരെ ഷോപ്പിംഗ് ചെയ്യാനും സാധിക്കും.
IDBI ബാങ്ക് സൂപ്പര്‍ ശക്തി അക്കൗണ്ട്
ഇതില്‍ 18 വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് സീറോ ബാലന്‍സ്സ് സോവിംഗസ്സ് അക്കൗണ്ട് പ്രധനം ചെയ്യുന്നു. ഓട്ടോ സ്വീപ് ഫെസിലിറ്റി നല്‍കുന്നുണ്ട്. ലോക്കര്‍ സര്‍വ്വീസിന് 25% വരെ ഇളവ് നല്കുന്നു.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications