പലിശ നിരക്ക് കുറഞ്ഞിരിക്കുന്ന സമയത്ത് ശരിയായ ബാങ്കും ലോണും തിരഞ്ഞടുക്കണം. അതിനായി ബാങ്കിന്റെ പ്രോസസിംഗ് ഫീസും ഡൗണ്‍ പേയ്മെന്റും അറിയണം.
മികച്ച ലോണ്‍ കിട്ടുന്ന ബാങ്കിന്റെ വിവരങ്ങള്‍ പറയാം.
ആക്സിസ്സ് ബാങ്ക്
ആക്സിസ്സ് ബാങ്കില്‍ 15 വര്‍ഷ കാലാവധിയിന് കിട്ടുന്ന ലോണിന് ഫിക്സഡ് റേറ്റ് Rs 1184 ലും ഫ്ളോട്ടിങ് റേറ്റ് Rs 1084 ലും ആകുന്നു. എന്നാല്‍ 20 വര്‍ഷത്തേക്ക് ഫിക്സഡ് റേറ്റ് Rs 1084 ലും ഫ്ളോട്ടിങ് റേറ്റ് Rs 942ും ആകുന്നു.
ബാങ്ക് ഓഫ് ബറോഡ
ഇതില്‍ ഫിക്സഡ് റേറ്റ് ഇല്ല. 15 വര്‍ഷത്തേക്ക് ഫ്ളോട്ടിങ് റേറ്റ് Rs 1053 ഉും 20 വര്‍ഷത്തേക്ക് Rs 942 ഉും ആകുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇതിലും ഫിക്സഡ് റേറ്റ് ഇല്ല. 15 വര്‍ഷത്തിന് ഫ്ളോട്ടിങ് റേറ്റ് Rs 1047ും 20 വര്‍ഷത്തേക്ക് Rs 335ും ആകുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക്
ഇതില്‍ 15 വര്‍ഷത്തെ കാലാവധിയില്‍ ഫിക്സഡ് റേറ്റ് Rs 1081ും 20 വര്‍ഷത്തെ കാലാവധിയില്‍ Rs 972ും ആകുന്നൂ. ഫ്ളോട്ടിങ് റേറ്റ് 15 വര്‍ഷ കാലാവധിയില്‍ Rs 1050ും 20 വര്‍ഷത്തേക്ക് Rs 935ും ആകുന്നു.
HDFC ബാങ്ക്
ഇവിടെ 15 വര്‍ഷ കാലാവധിയില്‍ ഫ്ളോട്ടിങ് റേറ്റ് Rs 1047ും 20 വര്‍ഷ കാലാവധിയില്‍ Rs 935ും ആണ്.
ICICI ബാങ്ക്
ഇതില്‍ ഫിക്സഡ് റേറ്റ് 15 വര്‍ഷ കാലാവധിയില്‍ Rs 1059 ും 20 വര്‍ഷത്തേക്ക് Rs 949ും ആകുന്നു. എന്നാല്‍ ഫ്ളോട്ടിങ് റേറ്റ് 15 വര്‍ഷ കാലാവധിയില്‍ Rs 1047ും 20 വര്‍ഷ കാലാവധിയില്‍ Rs 935 ും ആകുന്നു.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications