ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റില്‍ നിന്നും എങ്ങനെ പണം സമ്പാദിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ബാങ്കൂുനിക്ഷേപങ്ങളില്‍ പലിശ നിരക്ക് കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ നമുക്ക് എങ്ങനെ അതില്‍ നിന്നും പണം വര്‍ദ്ധിപ്പിക്കാം എന്നു നോക്കാം.

 ഓണ്‍ലൈന്‍ വഴി അക്കൗണ്ട് തുറക്കാം

ഓണ്‍ലൈന്‍ വഴി അക്കൗണ്ട് തുറക്കാം

അടുത്തുളള ബാങ്ക് ബ്രാഞ്ചിലേയ്ക്ക് ഓണ്‍ലൈന്‍ വഴി അക്കൗണ്ട് തുറക്കാം. ഓരോ ബാങ്കുകളെ അടിസ്ഥാനമാക്കി അനുയോജ്യമായ പലിശ കിട്ടുന്നതാണ്.

ഡിപ്പോസിറ്റിനെ കുറിച്ച് ഒരു അന്വേഷണം നടത്തുക

ഡിപ്പോസിറ്റിനെ കുറിച്ച് ഒരു അന്വേഷണം നടത്തുക

ബാങ്ക് ഡിപ്പോസിറ്റിനെ കുറിച്ച് കൂടുതല്‍ ഉറപ്പു വരുത്താനായി അതിനെ കുറിച്ച് സമഗ്രമായി ഗവേഷണം നടത്തുക. ഇന്ത്യയിലെ പലിശ നിരക്കുകളെ താരതമ്യം ചെയ്യാന്‍ പല പോര്‍ട്ടലുകളും ഉണ്ട്.

 നിക്ഷേപങ്ങളുടെ നികുതി ഒഴിവാക്കുക

നിക്ഷേപങ്ങളുടെ നികുതി ഒഴിവാക്കുക

ഒരു പരിധിയില്‍ കൂടുതല്‍ പലിശ കിട്ടുന്നുണ്ടെങ്കില്‍ ടാക്സ്സ് അടയ്‌ക്കേണ്ടി വരുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി ജോയിന്റ് അക്കൗണ്ട് തുറക്കാം.

ക്യുമുലേറ്റീവ് സ്‌കീം തിരഞ്ഞെടുക്കുക

ക്യുമുലേറ്റീവ് സ്‌കീം തിരഞ്ഞെടുക്കുക

ബാങ്കിലെ കോബൗണ്ട് പലിശ ഓരോ ത്രൈമാസവും കൂടുന്നതു കാരണം നിങ്ങളുടെ നിക്ഷേപങ്ങളുടെ ഇന്‍ട്രസ്റ്റിന്റെ വരുമാനവും കൂടുന്നു.

ലോങ് ടേം ടെനേഴ്സ്സ്

ലോങ് ടേം ടെനേഴ്സ്സ്

പലിശ നിരക്കില്‍ വീഴ്ച സംഭവിക്കുന്ന സന്ദര്‍ഭങ്ങളിലും ലോങ് ടേം ടെനേഴ്സ്സുകള്‍ നല്ല ഒരു തീരുമാനം ആകുന്നു.

English summary

5 Ways To Earn More Money From Bank Fixed Deposits

In the last couple of years, interest rates on bank deposits have fallen dramatically. This is because inflation has remained benign in the economy, leading to a drop in interest rates by the Reserve Bank of India. The country's central bank has dropped the repo rate by 125 basis points in 2015 and we have more cuts in 2016 that could be coming.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X